പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Posted by

വെറുതെ പട്ടി ഷോ 😂😂😂😂

അവൾക്ക്‌ 18 ആയപ്പോൾ അമേരിക്കയിൽ അവധിക്കു പോയിരുന്നു അവളുടെ അച്ഛന്റെ അടുത്ത്, അപ്പൊ എടുത്തതാ, ഇതെനിക്ക് നേരത്തെ അറിയാം പക്ഷെ ഇവൾ ഇത്രേം നന്നായി വണ്ടിയൊടിക്കുമെന്ന് അറിയില്ലാരുന്നു. അവൾക്ക്‌ നാട്ടിലെയും ലൈസൻസ് ഉണ്ട്.

ഞങ്ങൾ മംഗലാപുരത്ത് ഒരു നല്ല നോൺ വെജിറ്ററിയൻ ഹോട്ടലിൽ കേറി നല്ലപോലെ ഫുഡ്‌ അടിച്ചു. നല്ല ഭക്ഷണം, നല്ല ഉഗ്രൻ മീൻ വിഭവങ്ങൾ. ഹോട്ടലിന്റെ പേര് മറന്നു പക്ഷേ ശങ്കർ മഹാദേവൻ ഒക്കെ വന്നു ഫുഡ്‌ അടിക്കുന്ന സ്ഥലമാണ്….

അജു വണ്ടിയെടുത്തു. പാറു മുൻപിൽ ഇരുന്നു, ഞാനും മായേം നടിക്കും. അങ്ങനെ യാത്ര തുടർന്നു. ഇടയ്ക്കു നല്ല സ്ഥലങ്ങൾ കാണുമ്പോൾ വണ്ടി നിർത്തി ഫോട്ടോസ് ഒക്കെ എടുക്കും, വേണ്ടി യാത്ര തുടരും അങ്ങനെ ഞങ്ങൾ കാർവാർ (karwar) എത്തി, അവിടുത്തെ ബീച്ചുകൾ കാണാൻ വളരെ ഭംഗിയാണ്, ഞങ്ങൾ മെല്ലെ കടലിൽ ഇറങ്ങി, കുറച്ച് സമയം അവിടെ ചിലവാക്കി യാത്ര തുടർന്നു, ഞാൻ വണ്ടിയെടുത്തു, പാറു മുന്നിത്തന്നെ. ഇനി അധികം ദൂരമില്ല, കഷ്ടിച്ച് 80 കിലോമീറ്റർ. അങ്ങനെ ഞങ്ങൾ വൈകുന്നേരം ഒരു 7 മണി ആയപ്പോൾ ടോണിയുടെ വില്ലയിൽ എത്തി. അവിടെ ഒരു തമിഴ് പയ്യൻ ഉണ്ടാരുന്നു.

അവൻ: സാർ നിങ്ക ടോണി സാറിന്റെ ഫ്രണ്ട്‌സ് താനേ?

ഞാൻ: ആമ അവന്റെ ഫ്രണ്ട്‌സ് താൻ

പിന്നെ തമിഴിൽ ആയിരുന്നു സംസാരം. അങ്ങനെ കാര്യങ്ങൾ ഒക്കെ പറഞ്ഞു, CCTV off ചെയ്യാൻ അവനോടു നേരത്തെ പറഞ്ഞിരുന്നു, അവൻ അത് off ചെയ്തു, അവന്റെ നമ്പർ തന്നു, പിന്നെ ഒന്നുടെ കാര്യങ്ങളൊക്കെ കാണിച്ചുതന്ന് അവൻ പോയി, എന്തേലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിച്ചാൽ മാത്രം അവൻ വരും, പിന്നെ 2 ദിവസം കൂടുമ്പോൾ, വൃത്തിയാക്കാൻ അവൻ വരും പക്ഷെ നമ്മൾ അവനെ വിളിച്ചുപറയണം, നമ്മുടെ സമയം അനുസരിച്ച് അവൻ വന്ന് എല്ലാം ചെയ്തോളും.

Leave a Reply

Your email address will not be published. Required fields are marked *