പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Posted by

ഞാൻ അവരെ ഉണർത്തി.

പാറു: രോഹാ, നീ പോയി ആ സോഫയിൽ കിടക്ക്.

ഞാൻ: ഹ്മ്മ്മ് കളി എനിക്ക് മനസ്സിലായി.

പാറു കതക് തുറന്നു, ഋഷിയാണ്…

ഋഷി: അനു ഇവിടെ ഉണ്ടോ?

പാറു: അകത്തു കിടന്നുറങ്ങുന്നു

ഋഷി: ഏഹ് അതെന്താ.

അവൻ ഉള്ളിൽ വന്നു,

ഋഷി: ഇവളുകാരണം രോഹൻ സോഫയിൽ ആയല്ലേ.

പാറു: പിന്നല്ലാതെ

ഋഷി, അനുവിനെ ഉണർത്തി….

ഋഷി: വാ പോവാം…..

അങ്ങനെ ഒരു 12 മണിയായപ്പോ ഞങ്ങൾ എല്ലാം ഒത്തുകൂടി.

മായ: അപ്പൊ ഇന്നെന്താ പരുപാടി?

ഞാൻ: അതൊക്കെയുണ്ട്………നിങ്ങൾ wait ചെയ്യ്

 

 

 

Wait ചെയ്യുമോ???? തുടരണോ?????

Leave a Reply

Your email address will not be published. Required fields are marked *