അങ്ങനെ ഞാൻ അവളുടെ അടുത്ത് മുട്ടുകുത്തിയിരുന്നു. അടുത്തുനിന്നു ഈ സുന്ദരിയെ ഒന്ന് കണ്ണുകൊണ്ടു ആസ്വദിക്കാൻ, ഞാൻ അവളുടെ മുഖത്തോട് ചേർന്നുനിന്ന് മെല്ലെ അവളുടെ മുടികളിൽ ഊതി, വീണ്ടുമൊന്നു ഞരങ്ങി. അവൾ മെല്ലെ അവളുടെ കണ്ണുകൾ തുറന്നു, എന്നെ നോക്കി ചിരിച്ചു. കൈകൾക്കൊണ്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു. എന്റെ കുറ്റിത്താടി രോമങ്ങൾ അവളുടെ കവിളിൽ ഉരഞ്ഞു, കവിളുകൾ തമ്മിൽ ഉരച്ചുകൊണ്ട് ഞങ്ങൾ കിടന്നു.
അവൾ: പോകണ്ടേ?
ഞാൻ: മ്മ്, പോണം.
അവൾ: കുളിക്കാനോ?
ഞാൻ വേണ്ട നീ കാറിൽ കേറി ഉറങ്ങിക്കോ, അടുത്ത കുളിയും കളിയും ഇനി ഗോവയിൽ ചെന്നിട്ട്.
അവൾ ഉറക്കപ്പിച്ചുള്ള ശബ്ദത്തിൽ
അവൾ: കൊള്ളാല്ലോ മോന്റെ പ്ലാൻ.
ഞങ്ങൾ ചിരിച്ചു. ഞാൻ മെല്ലെ എഴുന്നേറ്റു.
ഞാൻ: ഞാൻ ഒന്ന് പല്ലും തേച്ച് ടോയ്‌ലറ്റിൽ പോയിവരാം, നീ ഒന്നുടെ ഉറങ്ങിക്കോ.
പാറു: ശെരി, ലൈറ്റ് off ആക്ക്.
ഞാൻ ലൈറ്റും അണച്ചു നേരെ ബാത്‌റൂമിൽ പോയി, എല്ലാം കഴിഞ്ഞ് ഒരു കുളിയും പാസാക്കി വന്നു, അപ്പോഴേക്കും പാറു എഴുന്നേറ്റു, പുതപ്പൊകൊണ്ട് അവൾ നാണം മറച്ചു, ആ പുതപ്പുടുത്ത് അവൾ നേരെ ബാത്‌റൂമിൽ പോയി വന്നു, അവൾ മെല്ലെ ഡ്രസ്സ് ഒക്കെ ചെയ്തു, നല്ല ഉറക്കം വരുന്നുണ്ട് പെണ്ണിന്. ഞാൻ കാപ്പിയോന്നും ഉണ്ടാക്കാൻ നിന്നില്ല, ഞങ്ങൾ പുറത്തുവന്നപ്പോഴേക്കും അജു മായ ഋഷി അനു എല്ലാരും തയ്യാറായി വന്നു, മണി 4 ആയി.
ഞങ്ങൾ ബാഗൊക്കെ എടുത്ത് വണ്ടിയിൽ കൊണ്ടുപോയി വെച്ചു.
ഞാൻ: വണ്ടി ഞാൻ എടുക്കാം. ആർക്കാ ഉറക്കം വരാത്തത്? അവർ മുന്നിൽ ഇരുന്ന മതി.