പെട്ടന്ന് ആരോ വാതിൽ തട്ടി, ഞങ്ങൾ ആ വികാര നിമിഷത്തിൽ നിന്നും പെട്ടന്നുറന്നു.
ഞാൻ: മുടിയാനായിട്ട് ഇതാരാ ഈ നേരത്ത്.
പാറു: ഞാൻ പോയിനോക്കാം
അവൾ ഒരു പുതപ്പെടുത്ത്, അത് പിന്നിലൂടെ മുണ്ടുടുക്കുന്ന പോലെ മുന്നിലേക്ക് കൊണ്ടുവന്ന്, കഴുത്തിന്റെ പുറകിൽ കെട്ടി.
ഞാൻ: nice
പാറു എന്നെ നോക്കി ഒന്ന് ചിരിച്ചു….അവൾ പോയി, ഡോറിന്റെ ഹോളിൽ കൂടി നോക്കി. അവൾ ഡോർ തുറന്നു…..
അനു, അവൾക്ക് ബോധം വന്നപോലെ എനിക്ക് തോന്നി, ഇപ്പൊ വെല്ല്യ ആട്ടമില്ല എന്നാലും ഒരു ചെറിയ പെരുപ്പുണ്ട്. ഞാൻ ഒരു ടവൽ ആണ് ഉടുത്തിരുന്നത്..
അനു: ഡി ഇവന്റെ തുണിയൊക്കെ എന്തിയെ? ഈ ടവൽ മാത്രമേ ഉള്ളോ???? അല്ല നിന്റെയോ????😂😂😂
പാറു: എന്റെ അല്ലെ നീ ഇട്ടിരുന്നത്?
ഞങ്ങൾ വേറെ ഒന്നും മിണ്ടിയില്ല, പക്ഷെ ഇപ്പോൾ അവൾ ഇട്ടിരിക്കുന്നത് പാറു കൊടുത്ത ടീഷർട്ട് അല്ല.
അനു: ഞാൻ വാളുവെച്ചു.
പാറു: വീണ്ടും?
അനു: വീണ്ടും? എന്നുവെച്ചാൽ?
പാറു: നീ ഇവിടെ വന്നു വാളുവെച്ചതൊന്നും നിനക്ക് ഓർമയില്ലേ?
അനു: ആ അതൊന്നും എനിക്കോർമ്മയില്ല
പാറു: അല്ല എന്റെ ടീഷർട്ട് എവിടെ?
അനു: അത് നിന്റെ ആണല്ലേ, അത് അവിടെ ബാത്‌റൂമിൽ ഉണ്ട്….
അനുവിന്റെ നാക്ക് ചെറുതായി കുഴഞ്ഞു പക്ഷെ അത്ര കുഴപ്പം ഇല്ല ഇപ്പോൾ….
അനു: അപ്പൊ ടീഷർട്ട് ഇല്ലാത്തത്കൊണ്ടാണോ നീ ഈ പുതപ്പ് പുതച്ചിരിക്കുന്നെ?????
അവൾ തന്നെ വളിപ്പടിക്കും അവൾ തന്നെ ചിരിക്കും….
പാറു: എന്നാ ok നീ പോയി കെടക്ക്, ഞങ്ങളും ഉറങ്ങട്ടെ.
അനു: എനിക്ക് ഒരു ബിയർ വേണം….PLEASE.
ഞാൻ: എന്തായാലും ഉറക്കം പോയി, പാറു, നീ അവൾക്ക് ഒരു ബിയർ കൊടുക്ക്. അനു നീ ഇങ്ങോട്ട് വാ, ഇവിടെ ഇരി.