ഞാൻ: പാറു, ഇങ്ങുവന്നെ, ഇതുകണ്ടോ? എന്തൊരു അടിയ രണ്ടും?
പാറു: ഒരു ഫെനി ബോട്ടിൽ തീർത്തു. അവൾ നല്ല ഫിറ്റ് ആണ്. അവളും ഒട്ടും മോശമല്ല.
ഞാൻ: ഋഷി, ഋഷി നീ ok അല്ലെ?
അവന് മിണ്ടാൻ പോലും വയ്യ.
ഞാൻ: അജു നമ്മുക്ക് അവനെ കൊണ്ടുപോയി കിടത്താം.
അനു: വേണ്ട ഞാൻ വരാം.
ഞാൻ: ok വാ, ഞാൻ അവന്റെ അടുത്ത് ചെന്നു, എന്നിട്ട് പൂളിൽ നിന്നും ചാടി മുകളിൽ കരയ്ക്ക് കേറി. അവനെ പൊക്കി,
ഋഷി: രോഹൻ താങ്ക്യൂ ടാ, നീ അന്ന് പൈസ കൊടുത്തില്ലാരുന്നേൽ ഞാൻ ഊമ്പിയേനെ, നീ തല്ലിയത് നന്നായി, ഇപ്പൊ ഞാൻ ok ആണ്,
അവൻ പറയുന്നത് കഷ്ടിച്ചേ മനസ്സിലാവുന്നുള്ളു. ഞാനും അനുവും കൂടി അവനെ കൊണ്ടുപോകുന്ന വഴിക്കു അവന് ഛർദിക്കാൻ വന്നു.
ഞാൻ വേഗം അവനെ വലിച്ച് ബാത്‌റൂമിൽ കൊണ്ടുപോയി, ഞാൻ കുടിക്കാൻ വെള്ളം എടുക്കാൻ പോയപ്പോ അവൾ ഛർദിച്ചു, അവൻ അനുവിന്റെ തോളിൽ ചാരി നിന്നിട്ടാണ് ഛർദിച്ചത്, അവളുടെ മേല് മുഴുവനും വാള്. ഞാൻ അവനെ ഒന്ന് വൃത്തിയാക്കി ഒരു മുണ്ടും ഉടുപ്പിച്ചു കിടത്തി.
ഞാൻ: അനു ഇനി നീ ഡ്രസ്സ് മാറി വാ
അനു: thank you ടാ.
ഞാൻ: സാരമില്ല
ഞങ്ങൾ തിരിച്ചു വന്നു, വീണ്ടും പൂളിൽ ചാടി, ഇത്തവണ അനു മായ അജു പാറു ഞാൻ, എല്ലാരും കൂടി പൂളിൽ തിമിർത്തു. ഇടയ്ക്ക് ഞാനും പാറും ചുണ്ടുകൾ ചപ്പി വലിക്കും, മായേം അജൂം, അവരും കിസ്സിങ് ആണ്.
അനു ഒറ്റക്കാവുന്ന കണ്ടപ്പോ എനിക്ക് തോന്നി, ഋഷിയെപ്പോലെ ഒരുത്തൻ ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആണ്, മാത്രമല്ല ഞങ്ങളുടെ ചുംബനം ആണ് അവൾ നോക്കി നിൽക്കുന്നത്, അജുനേം മായേം അവൾ നോക്കിയതേ ഇല്ല.