പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Posted by

ഞാൻ: ഏയ്‌ വേണ്ട വേണ്ട വണ്ടി ഓടിക്കണ്ടതാ നാളെ. ഞാൻ അടിക്കുന്നില്ല, നീയും.

ഞങ്ങൾ മെല്ലെ പാക്കിങ് ഒക്കെ തുടങ്ങി. സാധനങ്ങൾ ഒക്കെ ഒതുക്കി പാക്ക് ചെയ്ത്, എല്ലാംകൂടെ മൊത്തത്തിൽ 4 ബാഗ്. കാളിങ്ബെൽ മുഴങ്ങി, പാറു ചെന്ന് കതക് തുറന്നു. അനുവും ഋഷിയും പിന്നെ 2 ബാഗും. രണ്ടുപേരും വളരെ സന്തോഷത്തോടെ കേറിവന്നു. ആരുമൊന്നും ചോദിച്ചില്ല, അവരും വരുന്നുണ്ടെന്നു പറഞ്ഞു. എന്റെ മനസ്സിൽ എന്തോ പന്തികേട് തോന്നി.

അനു: മായ എന്തിയെ??

പാറു: അകത്തുണ്ട്,

അജു: നേരത്തെ ഉറങ്ങാൻ നോക്കാം, വെളുപ്പിനെ ഉറങ്ങണ്ടേ.

അങ്ങനെ എല്ലാരും ഉറങ്ങാൻ പോയി. പാറുവും ഞാനും വിവസ്ത്രരായി കിടന്നു. പാറു ഉറങ്ങികിടക്കുന്ന എന്റെ കുട്ടനെ ഉണർത്താൻ നോക്കി,

പാറു: ഇതെന്താ ഇങ്ങനെ?

ഞാൻ: പാറു, ഞാൻ നല്ല tired ആണ്, പിന്നെ വെളുപ്പിനെ വണ്ടിയൊടിക്കണം so better sleep now.

പാറു അതൊക്കെ മനസ്സിലാക്കുന്ന കൂട്ടത്തിലാണ്. ഞാൻ no പറഞ്ഞാൽ അവൾ അതെടുക്കേണ്ട രീതിയിൽ തന്നെ എടുക്കും. അല്ലാതെ കൂടുതൽ ചോദ്യം ചോദിക്കാറില്ല, പിണങ്ങാറുമില്ല. പിന്നെ അവളുടെ ആകെയുള്ള ഒരു പ്രശ്നം, നമ്മളുടെ ഇംഗ്ലീഷ് തിരുത്താൻ വരും, ഇംഗ്ലീഷിൽ തെറ്റുവന്നാൽ അവൾ സഹിക്കില്ല 😂😂😂😂

എന്തൊക്കെ ആയാലും ഇങ്ങനെ നഗ്നരായി കിടക്കുമ്പോൾ വല്ലാത്ത ഒരു സുഖം. പക്ഷെ രാവിലെ 4 മണിക്ക് പുറപ്പെടണം അതുകൊണ്ടാ 9 മണിക്കുതന്നെ കിടന്നതും. എനിക്ക് നന്നായി ഉറക്കംവന്നു, ഞാൻ എപ്പഴോ ഉറങ്ങിപ്പോയി, 3 മണിക്ക് അലാറം അടിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. ഞാൻ പെട്ടന്ന് തയ്യാറാവാൻ തുടങ്ങി. എന്റെ ജീവിതത്തിലെ, അല്ല ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര. പാറു എന്റെ ജീവിതത്തിൽ വന്നശേഷം എനിക്ക് മനോഹരങ്ങളായ ഓർമ്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, പിന്നെ പ്രണയം, അത് അനുഭവിച്ചാലേ മനസ്സിലാക്കു എന്ന് ഞാനറിയാതെ ഞാൻ പഠിച്ചു.

Leave a Reply

Your email address will not be published. Required fields are marked *