അവളുടെ ദേഹത്ത് ഞാൻ കൊടുത്ത ആ അരഞ്ഞാണം മാത്രം…ആ അരക്കെട്ടിൽ ആ അരഞ്ഞാണം ഒട്ടും ഇറുക്കമില്ലാതെ അലസമായി കിടക്കുന്നു, അവളുടെ പുക്കിളിന് രണ്ടിഞ്ച് താഴെയായി…അതിന്റെ അറ്റം ഏതാണ്ട് രണ്ടിഞ്ച് നീളത്തിൽ ഒരുവശത്ത് തൂങ്ങി കിടന്ന്, അതിന്റെ അറ്റത്ത് ഒരു ചെറിയ കല്ലുവെച്ച നക്ഷത്രം…..അവൾക്കത് നന്നായി ചേരുന്നുണ്ട്….
പാറു: ഇഷ്ടമായോ?
ഞാൻ: ബ്യൂട്ടിഫുൾ…. ഇത് നിനക്ക് ഇത്രേം നന്നായി ചേരുമെന്ന് അറിയില്ലാരുന്നു.
പാറു: ഇത് ഞാൻ എന്നും സൂക്ഷിച്ചു വെക്കും life long, till the end of my last breath says good bye to me…..(എന്റെ അവസാന ശ്വാസം എന്നോട് good ബൈ പറയുന്നവരെ ഞാൻ ഇത് സൂക്ഷിക്കും)
അങ്ങനെ അവൾ ഡ്രസ്സൊക്കെ ഇട്ട്, ഞങ്ങൾ തിരിച്ചു ചെന്നു.
അജു എന്നെ അടുത്ത് വിളിച്ചു, ടാ കൊള്ളാലോ നീ, അവൾക്കിഷ്ടമായോ?
ഞാൻ: പിന്നെ, അവൾ വെല്ല്യ ഹാപ്പിയാ.
അജു: good for you man….
പാറു മായേ മാറ്റിനിർത്തി അത് കാണിച്ചു.
മായ: super, അടിപൊളി.
പാറു: he is very romantic.
മായ: അതാ ഞാനും ആലോചിച്ചേ, ഇത്രേം നന്നായി പ്രേമിക്കാൻ അറിയുന്നവൻ ഇതുവരെ ആരേം പ്രേമിച്ചിട്ടില്ലെന്നു പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ?
പാറു: ഞാൻ വിശ്വസിക്കും. He is born for me.
മായ അവളെ ഒന്ന് ഉഴിഞ്ഞു, ദൃഷ്ടിദോഷം വരാതിരിക്കാൻ. 😂😂😂😂
ഇതൊക്കെ നടക്കുമ്പോൾ അനുവും ഋഷിയും അവരുടെ ലോകത്തിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്കൊന്നും മനസ്സിലായില്ല.
ഇന്നുച്ചയ്ക്ക്, ബീച്ചിൽ മായേം അനും സംസാരിച്ചത് മായ, പാറുനോട് പറഞ്ഞു, അവൾ എന്നോടും പറഞ്ഞു. അതാണ് ഞാൻ കഥയിൽ ആദ്യമേ എഴുതിയത് ഇല്ലെങ്കിൽ ശെരിക്കും connect ആവില്ല.