മായ: നല്ല സ്ഥലം അല്ലെ അനു
അനു: ശെരിക്കും, ഈ രോഹൻ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു.
മായ: അവൻ പുലിയല്ലേ, അവൻ എവിടൊക്കെ യാത്ര ചെയ്തിട്ടുണ്ട് ചിലപ്പോ ഇവിടെത്തന്നെ കുറെ തവണ വന്നിട്ടുണ്ടാവും, ചിലപ്പോ ബൈക്ക് എടുത്ത് ഒറ്റപ്പൊക്ക് പോകും, ഒരുപാട് 4 ദിവസം കഴിഞ്ഞ് വിളിക്കും എന്നിട്ട് പറയും അവൻ മണാലിയിൽ ആണെന്ന്, ഇതൊരു example മാത്രം, അങ്ങനെ എവിടൊക്കെ പോയിട്ടുണ്ട്.
അനു: അങ്ങനാണോ നിങ്ങൾ പോണ്ടിച്ചേരി പോയതും?
മായ: അല്ല അത് പ്ലാൻ ചെയ്ത് പോയതാ പക്ഷെ പോകുന്നതിന്റെ തലേന്ന് വൈകിട്ട് പ്ലാൻ ചെയ്ത്, അവമാർ പോയി വണ്ടി കൊണ്ടുവന്ന്, വെളുപ്പിന് പുറപ്പെട്ടു.
അനു: നൈസ്, മായേ ഈ പാറുന് ഒരുപാട് നാണവും ഇല്ലേ?
മായ: എന്തിന്, അവൾ തുണിയുടുത്തിട്ടുണ്ടല്ലോ
അനു: ഇതാണോ തുണി? ഇതിലും ഭേദം തുണിയില്ലാതെ നടക്കുന്നതാ.
മായ: നീയും പാന്റി പോലെ ഒന്നല്ലേ ഇട്ടേക്കുന്നത്? അതിനു കുഴപ്പമില്ലാ???
അനു: പക്ഷെ ഇതിൽ ഒന്നും കാണില്ലല്ലോ
മായ: ആര് പറഞ്ഞു, പാറുന്റെ ശരീരം പെട്ടന്ന് കാണാം, നിന്റെ ഒന്ന് സൂക്ഷിച്ചു നോക്കണം അത്രേയുള്ളൂ വെത്യാസം.
അനു: ഈ രോഹന് അതിൽ ഒരുപാട് കുഴപ്പവും ഇല്ല, അവൻ അവളുടെ കൂടെ കളിക്കുന്ന കണ്ടില്ലേ? ഈ ഷഡ്ഢിയും ബ്രായും മാത്രമേ ഇട്ടിട്ടുള്ളു എന്ന് അവന് ഒരുതോന്നലും ഇല്ലേ? ഋഷിയാരുന്നേൽ എന്നെ കൊന്നേനെ.
മായ: നീയെന്താ ഈ പറയുന്നേ? നീ എല്ലാം മറന്നോ അനു? നീ നിനക്ക് ഇഷ്ടമുള്ളത് ഇടും എന്നൊക്കെ അന്ന് പറഞ്ഞതോ?
അനു: ഞാൻ ബികിനി അല്ല ഉദ്ദേശിച്ചത്.
മായ: ഡി നിനക്ക് റോഹുനെ ശെരിക്കും അറിയില്ല, ഞങ്ങൾക്കൊക്കെ അവനെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടിയത് ഞങ്ങൾടെ ഭാഗ്യമായ കാണുന്നെ, എന്റെ അച്ഛനും അമ്മയ്ക്കും അവനെ ജീവനാ, പ്രത്യേകിച്ച് അമ്മക്ക്. അമ്മ എന്നെ ഫോൺ ചെയ്താൽ അവന്റെ കാര്യമേ തിരക്കാറുള്ളു എന്നെ അമ്മ മയകുട്ടാ എന്നാ വിളിക്കുന്നെ, അവനെ കണ്ണാ എന്നും, ഇപ്പൊ അമ്മ എന്നെ അങ്ങനെ വിളിക്കാറുപോലും ഇല്ല, അതിൽ എനിക്ക് ഒരു വിഷമവും ഇല്ല. ഞങ്ങൾടെ വീട്ടിൽ അവന് സർവ്വ സ്വാതന്ത്ര്യം ആണ്, ഞാൻ ഇടയ്ക്ക് വീട്ടിൽ പറയും ഇനി ഈ സ്വത്തെല്ലാം അവന് എഴുതി കൊടുക്കുമോയെന്നു, തമാശക്ക്, എന്റെ അച്ഛൻ പറയും അവനും കൊടുക്കും നിനക്ക് തരില്ല എന്നൊക്കെ. മറ്റുള്ളവരെ അവൻ ബഹുമാനിക്കുന്നത് കണ്ട് പഠിക്കണം