അജു: ശെരിയാണ്, എന്റെ ഭാഗത്തും തെറ്റുണ്ട്😂😂😂.
ഞാൻ കണ്ണുനീർ തുടച്ചു, ഞങ്ങൾ തിരിച്ച് സന്തോഷത്തിന്റെ മൂഡിൽ വന്ന്.
ഞാൻ എഴുന്നേറ്റു, എന്നിക്കുറക്കെ അലറി
ഞാൻ: GUYS ITS GOA, WE ARE IN FUCKING GOA, THE PARADISE………..
ഞങ്ങൾ നാലുപേരും ഒരേപോലെ കൂവി വിളിച്ചു,
മായ സ്പീക്കർ ഓണാക്കി, അടിപൊളി ഒരു dj ബീറ്റ് പ്ലേചെയ്തു. ഞങ്ങൾ മെല്ലെ ഡാൻസ് കളിച്ചും കടലിൽ ചാണ്ടിയും, മായേ കടലിൽ ഇട്ടപോലെ പാറുട്ടിയേം കടലിൽ എറിഞ്ഞും, പിന്നെ മായ അജുന്റേം പറുന്റേം കയ്യിൽ പിടിച്ച് എന്റെ തോളത്തിചവിട്ടി, കടലിൽ ചാടി, അത് പാറും ചെയ്തു, പിന്നെ അജു എന്റെ പുറത്തുകേറി കുട്ടികരണം മറിഞ്ഞു. ഞങ്ങൾ അടിച്ചു തിമിർത്തു.
അല്പം കഴിഞ്ഞപ്പോ, ദൂരേന്നു അനുവും ഋഷിയും വരുന്ന കണ്ട് പാറു വേഗം കരയിലേക്ക് പോകാൻ തുടങ്ങി,
ഞാൻ: എങ്ങോട്ടാ പാറുട്ടി?
മായ: പാറുട്ടിയോ?
ഞാൻ: അതൊക്കെ വെല്ല്യ കഥയാ. പിന്നെ പറയാം
പാറു: rishi is comming….. അവന്റെ നോട്ടം അത്ര ശെരിയല്ല, he stairs at my body, it will make me uncomfortable (അവൻ എന്റെ ദേഹത്തേക്ക് തുറിച്ചുനോക്കും എനിക്ക് അസ്വസ്ഥത തോന്നും)
അജു: പാറു, ഞാൻ ഉണ്ടെല്ലോ ഇവിടെ അപ്പൊ നിനക്ക് അസ്വസ്ഥത എന്താ തോന്നാതെ?
പാറു: നീ അവനല്ല…. He is a bastard cum asshole and motherfucker. അവൻ അനുവിനെ പോലും തുറിച്ചു നോക്കും. Asshole.
അങ്ങനെ അവൾ ഋഷിയെ തെറിക്കൊണ്ട് അഭിഷേകംനടത്തി.
ഞാൻ: പാറുട്ടി, നീ നിനക്ക് comfortable ആയ ഡ്രസ്സ് അല്ലെ ഇട്ടിരിക്കുന്നെ??? He can only stare at you… പിന്നെ കൂടുതൽ ഉണ്ടാക്കാൻ അവൻ നിക്കില്ല, ഞാനും അജൂം അവനെ പഞ്ഞിക്കിടുമെന്ന് അവനറിയാം.