പാറുവും ഞാനും തമ്മിൽ 4
Paaruvum Njaanum Thammil Part 4 | Author : Marcus
[ Previous Part ] [ www.kkstories.com]
എല്ലാ feedbackഉം വായിച്ചു, എല്ലാർക്കും നന്ദി, പഴയപോലെ തന്നെ എഴുത്ത് തുടരും….
വീണ്ടും……… തെറ്റുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു, പൊറുക്കണം, മാപ്പാക്കണം,, (പുച്ഛിച്ചതല്ല, കാര്യമായിട്ടാണ്)
When love and desire meet, sex becomes an art form, but sex is a thing but love is everything….(പ്രണയവും ആഗ്രഹവും ചേരുമ്പോൾ sex ഒരു കലയായി മാറും പക്ഷെ പ്രണയമില്ലെങ്കിൽ sex വെറുമൊരു ഉപകരണം മാത്രമാണ്, പക്ഷെ പ്രണയം എന്നത് എല്ലാം ആണ്……..) എവിടേയോ വായിച്ചതാണ്.
എല്ലാരും ഗോവ പരുപാടി കയ്യടിച്ചു പാസാക്കിയ സ്ഥിതിക്ക് ഇനി അധികം സമയം കളയാതെ പോകണം. പാറുവും അനുവും കോളേജിൽ പെർമിഷൻ മേടിക്കാൻ പോയി, അവർ പെട്ടന്ന് വരും, അധികം വൈകില്ല.
മായ: അജു, നമ്മുക്ക് കുറച്ച് ഡ്രെസ്സും മറ്റുമൊക്കെ വാങ്ങണ്ടേ? പിന്നെ വേറെ ചില സാധനങ്ങളും.
അജു: പിന്നെ, എനിക്ക് രണ്ട് മൂന്ന് ഷോർട്സും ടീഷർട്ടും ഒക്കെ വാങ്ങണം പിന്നെ ക്യാമറ ഒന്ന് ക്ലീൻ ചെയ്യാൻ കൊടുക്കണം.
ഞാൻ: എന്നാ അവരും വരട്ടെ എന്നിട്ടുപോയാൽ പോരെ?
മായ: അവർ തയ്യാറല്ല, നമ്മുക്ക് റെഡിയാവാം, അതാവുമ്പോ അവരുവരുമ്പോ നമ്മുക്കിറങ്ങാം.
അങ്ങനെ ഞങ്ങൾ തയ്യാറായി. ഞാൻ പാറുനെ ഫോണിൽ വിളിച്ചു.
ഞാൻ: ഹലോ പാറു, നിങ്ങളെപ്പോ വരും?
പാറു: ഈ നിങ്ങൾ ഇല്ല, ഞാൻ മാത്രമേ ഉള്ളൂ.
ഞാൻ: ഏഹ് അതെന്താ? What happend to anu?