എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Posted by

 

ടീച്ചർ : ഇല്ലാ.. നീറുമോ..

 

ഞാൻ : അതങ്ങോറ്റിട് എങ്കിലേ ഉണങ്ങു..

 

ടീച്ചർ : മ്മ് ഇടാം..

 

പിന്നെ ടീച്ചർ ഫ്രണ്ട് കാം ഓൺ ആക്കി.. വീട്ടിൽ നിൽക്കുന്ന വേഷം.. ഒരു റോസ് ബനിയൻ ആണ് ഇട്ടേക്കുന്നത്.. ഞാൻ ആണേൽ നല്ല ചെത്തി നിൽക്കുക ആണ്..

 

ടീച്ചർ,: ഇന്ന് നി ചെത്തിലാണല്ലോ

 

ഞാൻ : പിന്നല്ലാ

 

ടീച്ചർ : ആരെ കാണിക്കാനാ

 

ഞാൻ : അതൊക്കെ ഉണ്ട്..

 

ടീച്ചർ : മ്മ് നടക്കട്ടെ..

 

ഞാൻ : ok.. വൈകിട്ട് വരുമ്പോൾ ഞാൻ അതിലെ വരാം..

 

ടീച്ചർ : മ്മ്..

 

അങ്ങനെ ഫോൺ കട്ട്‌ ചെയ്തു… അവിടുത്തെ പരുപാടി എല്ലാം തീർന്നപ്പോൾ ഞാൻ ടീച്ചറിന്റെ വീടിന്റെ മുന്നിൽ ഒന്നു നിർത്തി നോക്കിയപ്പോൾ ടീച്ചർ ഫ്രന്റിൽ ഇരിപ്പോണ്ട്.. ഞാൻ ഗേറ്റ് തുറന്ന് ചെല്ലുന്നത് കണ്ടു ടീച്ചർ അവിടെ നിന്നും എണീറ്റു കസേരയിൽ ഇരുന്നു..

 

ഞാൻ : എന്തുണ്ട്?

 

ടീച്ചർ : ഇപ്പോളും പെയിൻ ഉണ്ട്

 

ഞാൻ : ഓയിന്മെന്റ് ഇട്ടോ?

 

ടീച്ചർ : ഇല്ല

 

ഞാൻ : വേണ്ട ഇടേണ്ട.. എന്ത്യേ ഓയിന്മെന്റ്

 

ടീച്ചർ അതുപോയി എടുത്തോണ്ട് വന്നു..

ഞാൻ അത് വാങ്ങി..

 

ഞാൻ : അമ്മ എന്ത്യേ?

 

ടീച്ചർ : കുളിക്കുന്നു

 

ഞാൻ പിന്നൊന്നും പറയാതെ  ടീച്ചറിന്റെ ഇടതു കൈയിൽ പിടിച്ചു വെച്ചു ഓയിന്മെന്റ് ഇട്ടു കൊടുത്തു..

 

ഞാൻ : ഇപ്പോൾ നീറിയോ

 

ടീച്ചർ : ചെറുതായിട്ട്

 

ഞാൻ : ഇതിനെ അങ്ങ് എന്തോ ചെയ്യണം.. ശെരി ഞാൻ ഇറങ്ങുവാ പിന്നെ കാണാമേ..

 

അത് പറഞ്ഞു ഞാൻ ഇറങ്ങി…. പിന്നെ എല്ലാരേയും vilikkunna കൂട്ടത്തിൽ ടീച്ചറെ വിളിക്കുന്നതും ഒരു പതിവാക്കി….നൈറ്റും വിളിച്ചു സംസാരിക്കാറുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *