എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Posted by

 

ഞാൻ : ഞാൻ അടുത്തു തന്നെ ഉള്ളതാ അമ്മേ..

 

അമ്മ : ഈ മൂക്കും കണ്ണും ഒക്കെ നല്ല പരിചയം ഉള്ളതുപോലെ..

 

ഞാൻ : കിഴക്കേക്കരയിൽ ആണ് എന്റെ വീട്..

 

അമ്മ : അങ്ങനെ ഒന്നും പറഞ്ഞാൽ എനിക്കരീല്ല…

 

ഞാൻ : ഇവിടുന്നു അടുത്ത ഒരു 15 മിനിറ്റ് അത്രെ ഉള്ളു..

 

അപ്പോളേക്കും ടീച്ചർ കോഫി ആയിട്ട് വന്നു…. എനിക്ക് തന്നു, അമ്മയ്ക്കും കൊടുത്തു..

 

ടീച്ചർ : ഓ കുഞ്ഞിന് സ്നാക്ക്സ് വേണമല്ലോ..

 

അതും പറഞ്ഞു അതെടുക്കാൻ അകത്തേക്ക് കയറി..

 

അമ്മ : എനിക്ക് നല്ല മുഖ പരിചയം തോന്നുന്നു

 

ഞാൻ : എന്നെ കാണാൻ എന്റെ അമ്മയെ പോലെ ആണ് എന്ന് പറയാറുണ്ട്.. അമ്മയെ അറിയാമായിരിക്കും

 

അമ്മ : അത് ശെരിയായിരിക്കും..

 

ഞാൻ പെട്ടെന്ന് അമ്മയുടെ ഒരു ഫോട്ടോ എടുത്തു കാണിച്ചു..

 

അമ്മ : മോൻ രാജിയുടെ മകൻ ആയിരുന്നോ?

 

ഞാൻ : അതെ.. അമ്മയെ അറിയുമോ?

 

അമ്മ : കൊള്ളാം.. എന്റെ favourite സ്റ്റുഡന്റ് ആയിരുന്നു രാജി.. മിടുക്കി ആയിരുന്നു

 

ഞാൻ ഒന്നു ചിരിച്ചു

 

അമ്മ : ഡീ കിങ്ങിണി ഇത് രാജിയുടെ മകൻ ആണ്.. ഞാൻ പറയാറില്ലേ പ്രെസംഗം ആാാ രാജി

 

ടീച്ചർ : ഓ ചുമ്മാതല്ല മോനും ആ കഴിവ് കിട്ടിയത്

 

അമ്മ : മോനും പ്രെസംഗം ഒക്കെ ഉണ്ടോ..

 

ഞാൻ : ചെറുതായിട്ട്

 

ടീച്ചർ : 3 കൊല്ലവും ഫസ്റ്റ് ആണ്.. കഴിഞ്ഞ വർഷം സ്റ്റേറ്റ് സെക്കന്റ്‌..

 

അമ്മ : very good..

 

ഞാൻ : thank you

 

അമ്മ : രാജി ഇപ്പോൾ എന്ത് ചെയ്യുന്നു..

Leave a Reply

Your email address will not be published. Required fields are marked *