ഞാൻ : മ്മ്
ടീച്ചർ : പിന്നെന്താ..
ഞാൻ : എങ്കിൽ കുഴപ്പമില്ല.
ടീച്ചർ : എന്തായാലും കസിൻ എന്ന് പറഞ്ഞില്ലേ ഇനി മാറ്റണ്ട.
ഞാൻ : മ്മ്
ടീച്ചർ,: നി എന്റെ കൂടെ വരുന്നതിന് അവർക്കൊക്കെ എന്താ ഇത്ര കുഴപ്പോം..
ഞാൻ : ആ..
ടീച്ചർ : എനിക്ക് മനസ്സിലായി അവരുടെ കുഴപ്പോം എന്താണെന്ന്..
ഞാൻ : എന്ത് കുഴപ്പോം..
ടീച്ചർ : അയ്യോ കുഞ്ഞാവയ്ക്ക് ഒന്നും അറീല്ലല്ലോ..
ഞാൻ ഒന്നു ചിരിച്ചത ഉള്ളു പിന്നെ മിണ്ടാതെ യിരുന്നു വണ്ടി ഓടിച്ചു.. കോളേജിൽ എത്തി പതിവ് പോലെ ടീച്ചറിനെ ഇറക്കി ഞാൻ കാറും പാർക്കു ചെയ്ത്.. ക്ലാസ്സിലേക്ക് പോയി… വൈകിട്ട് തിരിച്ചു വീട്ടിലേക്കു വരുന്ന വഴി അന്നത്തെ കാര്യങ്ങൾ ടീച്ചർ ചോദിച്ചു
ടീച്ചർ : ഇന്ന് നിന്റെ ഫ്രണ്ട്സ് എന്ത് പറഞ്ഞു
ഞാൻ : എന്ത് പറയാൻ
ടീച്ചർ : നമ്മുടെ കാര്യം..
ഞാൻ : അവന്മാർക്കൊക്കെ പ്രാന്താണ് ടീച്ചറെ
ടീച്ചർ : അവന്മാരുടെ ഒക്കെ നോട്ടം പോലും ശെരിയല്ല..നീയും അങ്ങനെ ആണോടാ
ഞാൻ,: അയ്യോ അല്ല….
ടീച്ചർ : പിന്നെ അല്ല എന്നൊന്നും പറയണ്ട.. എന്താ നി ഒരു ചെറുപ്പക്കാരൻ അല്ലെ
ഞാൻ : അങ്ങനെ നോക്കില്ല എന്നൊന്നും പറയാൻ പറ്റില്ല… നല്ലവരെ കണ്ടാൽ നോക്കും.
ടീച്ചർ : ഓഹോ എന്നിട്ട് ആരെ ഒക്കെ നോക്കി
ഞാൻ : പേടിക്കണ്ട ടീച്ചർ എന്റെ സങ്കല്പത്തിലെ പെണ്ണിന്റെ അത്രെയും ഉള്ള സൗന്ദര്യം ഇല്ല… സൊ ടീച്ചർ സേഫ് ആണ്
ടീച്ചർ : അതെന്താടാ ഞാൻ അത്രയ്ക്ക് മോശമാണോ