ടീച്ചറിനെ ഞങ്ങളും കഴിക്കാൻ വിളിച്ചു.. ടീച്ചർ ബ്രേക്ഫാസ്റ് എടുത്തിട്ടുണ്ട് സൊ അവിടെ ഇരുന്നു ടീച്ചർ അത് കഴിച്ചു..
അങ്ങനെ ഞങ്ങൾ ഇറങ്ങി..
ഞാൻ : എങ്ങനുണ്ട് എന്റെ മാതശ്രീ
ടീച്ചർ : ഒരു പാവം അമ്മ.. ആ പാവത്തിന് എങ്ങനെ നിന്നെ കിട്ടി
ഞാൻ : അതെന്താ എനിക്കൊരു കുറവ്
ടീച്ചർ : ഓ ഒന്നുമില്ലായെ..
ഞാൻ : എങ്കിലും എന്തോ ആക്കി പറഞ്ഞതാണല്ലോ
ടീച്ചർ,: ഒന്നൂല്ലാ നി നേരെ നോക്കി വണ്ടി ഓടിക്ക്..
അതിനു ശേഷം ഞങ്ങൾ വീണ്ടും നല്ലതുപോലെ അടുത്തു.. ടീച്ചറിന്റെ വീട്ടുകാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു..
ടീച്ചർ കല്യാണം കഴിച്ചതായിരുന്നു ബട്ട് ഡിവോഴ്സ് ആയി.. പുള്ളിക്കാരൻ മുഴു കുടിയൻ ആയിരുന്നു.. പിന്നെ ടീച്ചറിനെയും ടീച്ചറിന്റെ അച്ഛനെ വരെ ഉപദ്രവിച്ചു എന്ന്….
അങ്ങനെ കുറച്ചു നാൾ കൂടി കഴിഞ്ഞു..ഞാനും ടീച്ചറും ആയി എന്തൊക്കെയോ ചുറ്റികളികൾ ഉണ്ട് എന്നർത്ഥത്തിൽ കൂട്ടുകാരന്മാർക്കിടയിൽ ഒരു ചർച്ച ഉണ്ട്..
ഒരിക്കൽ കോളേജിലേക്ക് വരുന്ന വഴി ഞാൻ ടീച്ചറിനോട് പറഞ്ഞു..
ഞാൻ : ടീച്ചറെ ഒരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത്
ടീച്ചർ : എന്താടാ പറ
ഞാൻ : ടീച്ചറെ ഞാൻ എന്റെ കസിൻ ആയിട്ടാ കൂട്ടുകാരോട് പറഞ്ഞേക്കുന്നത്
ടീച്ചർ : അതെന്താ?
ഞാൻ : നമ്മൾ ഇങ്ങനെ വരുന്നതും പോണതും പിന്നെ കമ്പനി ആയതൊക്കെ വേറെ അർത്ഥത്തിൽ ആണ് അവരൊക്കെ പറേണത്
ടീച്ചർ : അതിന് നിനക്കെന്താ?
ഞാൻ : ടീച്ചറിനെ ഒന്നുമില്ലേ
ടീച്ചർ : പറയുന്നവർ പറയും.. നമ്മൾ എന്താണെന്ന് നമ്മള്ക്കാര്യാമല്ലോ പിന്നെന്താ…