എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Posted by

 

ഞാൻ : ഇന്ന് ഞാൻ പോവാതിരുന്നാൽ എനിക്കെന്ത് തരും..

 

ഉമ : എന്റെ പൊന്നാരയ്ക്ക് ഞാൻ ചോറ് തരും മീമി തരും. പിന്നെ വൈകിട്ട് പാപ്പം മേടിച്ചു തരാം..

 

ഞാൻ : അതൊക്കെ നി തന്നില്ലേലും എന്റെ അമ്മായി അച്ഛൻ തന്നോളും

 

ഉമ : ഓ രണ്ടൂടെ എന്തൊരു ചെഹം മ്മ്മ്…

 

ഞാൻ : പറ എന്ത് തരും..

 

ഉമ : യാൾക്ക് വേണ്ടുന്ന എന്തും തരും

 

ഞാൻ : എന്തും തരുമോ..

 

ഉമ : എന്താ തരില്ലേ? തന്നിട്ടല്ലേ..?

 

ഞാൻ : ഉണ്ടേ…

 

ഉമ : ഉണ്ണി ഏട്ടാ യാൾക്ക് വല്ല കാര്യമുണ്ടായിരുന്നോ 2 വർഷം കഴിഞ്ഞ് ജനിക്കേണ്ടത്.. എന്നെ കാൽ മുന്നേ ജെനിച്ചൂടാരുന്നോ..

 

ഞാൻ : ജനിച്ചാരുന്നേൽ?

 

ഉമ : അപ്പോൾ ഞാൻ യാളെ അല്ലെ കേട്ടതോളായിരുന്നു…

 

ഞാൻ : ഇനി ആയാലും അത് ചെയ്യാമല്ലോ

 

ഉമ : ( ഒന്നു സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ) എന്താ പറഞ്ഞെ?

 

ഞാൻ : ഒന്നൂല്ല

 

ഉമ : ഞാൻ കേട്ടില്ല ഒന്നൂടെ പറ

 

ഞാൻ : ഒന്നൂല്ലടി മോളെ

 

ഉമ : ഞാൻ കേട്ടില്ല ഉണ്ണി ഏട്ടാ..

 

ഞാൻ : ഒന്നൂല്ല.. പറയാൻ ഉള്ള കാര്യമല്ല ചെയ്യാൻ ഉള്ളതാ… സമയം ആവുമ്പോൾ ഞാൻ ചെയ്തോളാം..

 

ഉമ : എന്ത് ചെയ്യുമെന്ന്

 

ഞാൻ : കോപ്പ്.. ചെയ്യുമ്പോൾ അറിയും

 

ഉമ : ഓ ശെരി.. 😏

 

ഞാൻ : എന്റെ മോളു പിണങ്ങിയോ?

 

ഉമ : ആ പിണങ്ങി.. യാൾ പോയെ

 

ഞാൻ : പെണങ്ങാത്തടി.. എന്റെ പൊന്നല്ലേ..

 

ഉമ : അല്ല

 

ഞാൻ : അല്ലെ?

 

ഉമ : അല്ല

 

ഞാൻ : ശെരി.. അല്ലല്ലോ…

 

Leave a Reply

Your email address will not be published. Required fields are marked *