എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Posted by

 

ഞാൻ : നി എന്തിനാ സോറി പറേണത്

 

ജയലക്ഷ്മി : നി തമാശ പറഞ്ഞത് അല്ലെ പക്ഷെ ഞാൻ വേറെ രീതിയിൽ എടുത്തു

 

ഞാൻ : എങ്കിൽ ഞാൻ തമാശ പറഞ്ഞത് അല്ലെങ്കിലോ

 

ജയലക്ഷ്മി : പിന്നെ

 

ഞാൻ : ശെരിക്കും പറഞ്ഞതാ

 

ജയലക്ഷ്മി : വെറുതെ എന്നെ കളിയാക്കാതെ പോടാ

 

ഞാൻ : ശെടാ നി എന്റെ ചങ്ക് അല്ലേടി പെണ്ണെ.. നിനക്ക് ഒരുമ്മ തരുന്നെങ് ഇത്ര പാടെന്താ.. നിനക്ക് വേണോ ഇപ്പോൾ തരും..

 

ജയലക്ഷ്മി : പോടാ..

 

അങ്ങനെ ഞാൻ കുറച്ചു മാറി നിന്നു അവള് ടോയ്‌ലെറ്റിൽ പോയി തിരിച്ചു വന്നു..അ സമയം ഞാനും ഒന്നു മുള്ളി..

 

 

ജയലക്ഷ്മി : പോകാം

 

ഞാൻ : മ്മ്.. നടക്ക്

 

ജയലക്ഷ്മി..: നാളെ എപ്പോൾ എത്തും

 

ഞാൻ : 7 മണിക്ക് മുന്നേ എത്തും

 

ജയലക്ഷ്മി : മ്മ്.

 

ഞാൻ : ഡീ നിനക്ക് വേണോ?

 

ജയലക്ഷ്മി : എന്തോന്നാടാ?

 

ഞാൻ : നേരുത്തേ പറഞ്ഞത്

 

അവൾ ഒന്നും മിണ്ടാതെ നടന്നു..

 

ഞാൻ : മ്മ് നി കേറിക്കോ ഞാൻ വന്നോളാം.

 

ജയലക്ഷ്മി : ബസ് ഇപ്പോൾ എടുക്കും..

 

ഞാൻ : ഞാൻ ഇവിടെ നിക്കുത് എങ്ങും പോണില്ല

 

ജയലക്ഷ്മി : മ്മ്..

 

അവൾ കയറി കുറച്ചു കഴിഞ്ഞു ഞാനും കയറി.. ജയലക്ഷ്മിടെ സീറ്റിൽ ചെന്നിരുന്നു..

 

ഞാൻ : ഡീ

 

ജയലക്ഷ്മി : മ്മ്.. പറ

 

ഞാൻ : ഉറങ്ങീല്ലേ

 

ജയലക്ഷ്മി : ഇല്ല നി പോയി അവളെയും കെട്ടി പിടിച്ചിരുന്നോ ഉറങ്ങിക്കോ.. എന്റെ ഉറക്കം ഒക്കെ കണക്കാ

 

ഞാൻ : എന്റെയും ഉറക്കം പോയി.. നി കാരണം

 

Leave a Reply

Your email address will not be published. Required fields are marked *