ജയലക്ഷ്മി : ഹാ നി എന്താ ഉറക്കത്തിൽ എണീറ്റു നടക്കുവാണോ
ഞാൻ : നി ഉറങ്ങി ഇല്ലേ
ജയലക്ഷ്മി : ഇല്ലടാ.. ഉറക്കം വരുന്നില്ല.. നീയോ?
ഞാൻ : വണ്ടി നിർത്യപ്പോൾ ചുമ്മാ പുറത്തോട്ട് ഇറങ്ങിയതാ
ജയലക്ഷ്മി : പറഞ്ഞപോലെ ഇന്ന് നിനക്ക് ഉറങ്ങാൻ പറ്റില്ലല്ലോ.മ്മ് മ്മ്മ് നടക്കട്ടെ
ഞാൻ : പോടീ പുല്ലേ..
ജയലക്ഷ്മി : ഡാ എന്തായി വല്ലോം നടന്നോ
ഞാൻ : നിനക്കെന്താടി മൈരേ വയ്യേ?
ജയലക്ഷ്മി : പയ്യെ പറ..
അവൾ എന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി..
ഞാൻ : എന്താടി ശ്രീ അവിടെ കാത്തിരിക്കുക ആണ്
ജയലക്ഷ്മി : നിങ്ങൾ എന്തൊക്കെ ചെയ്തു
ഞാൻ : നിന്റെ അച്ഛനെ വിളിച്ചു സംസാരിക്കുക ആയിരുന്നു
ജയലക്ഷ്മി : എന്താടാ ആര്യൻ ഉള്ള കൊതി കൊണ്ടല്ലേ.. നി എന്റെ ചങ്ക് ആയോണ്ടാല്ലേ ചോദിച്ചേ.. എനിക്കൊക്കെ ചോദിച്ചാലും ഒന്നു റെസിക്കാല്ലോ
ഞാൻ : അതെന്താ നിന്റെ മറ്റവൻ എന്തിയെ
ജയലക്ഷ്മി : പോടാ ഏത് മറ്റവൻ..
ഞാൻ : നിനക്ക് ഒരുത്തൻ ഉണ്ടാരുന്നല്ലോ..
ജയലക്ഷ്മി : ആ പൊങ്ങൻ അവിടെ ഉണ്ട്..
ഞാൻ : അവൻ ഉമ്മ ഒന്നും തരാറില്ലേ?
ജയലക്ഷ്മി : പിന്നെ ഉണ്ട തരും.. ഞാൻ ഒരു സത്യം പറയട്ടെ
ഞാൻ : പറ
ജയലക്ഷ്മി : എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു.. നീയും ശ്രീലക്ഷ്മിയും സെറ്റ് ആയോണ്ടാൻ ഞാൻ അതൊക്കെ മറന്നത്
ഞാൻ : എടീ ഭയങ്കരി..
ജയലക്ഷ്മി : ഇനി ഇതും പറഞ്ഞു കളി ആക്കരുത്
ഞാൻ : എന്തിനാ കളിയാക്കുന്നത്.. ഇപ്പോളും ഇഷ്ടം ആണോ..