ഞാൻ : എന്തായാലും ഞാൻ ഇന്ന് കോളേജിൽ പോയിട്ട് വരട്ടെ.. അപ്പോഴേക്കും ചോദിക്കുന്നെ ചോദിച്ചു നോക്ക്..
ഉമ : ഇവിടെ നിക്കടോ എനിക്ക് മിണ്ടാനും പറയാനും പിന്നെ ഇങ്ങനെ അടുക്കളയിൽ സഹായിക്കാനും ഒരു അനിയത്തി കുട്ടി ആകുമല്ലോ
ഞാൻ : എന്തോന്ന്?
ഉമ : അല്ല കൂട്ടിനു ഒരാളാവുമല്ലോ എന്ന്
അച്ഛൻ : ഞാൻ വിളിച്ചോളാം.. ഇപ്പോൾ സമയം പോയി.. ഞാൻ ഒരുങ്ങട്ടെ
ഞാൻ : ഓക്കേ അച്ഛാ..
അച്ഛൻ പോയതും ഞാൻ ഉമയ്ക്കിട്ടൊരു പിച്ച കൊടുത്തു.. അരയിൽ ആ ബനിയനും മേലിൽക്കൂടി നല്ലൊരു പിച്ച കൊടുത്തു…
ആാാാാ എന്നും പറഞ്ഞു എന്റെ അടുത്തു നിന്നു കുതറി മാറി നിന്നു..
അച്ഛൻ : അവിടെ അടി തുടങ്ങിയല്ലോ..
ഞാനും അവളും നല്ല കമ്പനി ആണ് എന്ന് അവർക്കറിയാം.. ഞങ്ങളുടെ വീട്ടിൽ വരുമ്പോളും പിന്നെ വല്യമച്ചിടെ അങ്ങ് ഒക്കെ വെച്ച് ഇതുപോലെ അടികൂടുന്നതും കളിയാക്കുന്നതും ഒക്കെ അവർ കണ്ടിട്ടുണ്ട് സൊ ഇതൊന്നും ഒരു പ്രശ്നവുമില്ല… എന്റെ വീട്ടിലും ഉമയ്ക്ക് അത്രയ്ക്ക് സ്ഥാനം ഉണ്ട് അത് അവളുടെ വീട്ടുകാർക്കും അറിയാം.. അവരുടെ ഒക്കെ ആ വിശ്വാസത്തെ ആണ് ഞങ്ങൾ രണ്ടും കൂടി മുതലെടുക്കുന്നത്…. ആദ്യം അതൊക്കെ ഒരു വെഷമം ഉണ്ടാക്കി ഇരുന്നെങ്കിലും ഇപ്പോൾ അത് ഭാര്യയും ഭർത്താവും ആരും കാണാതെ ഒളിച്ചു ഒരു കുസൃതികൾ ചെയ്യുന്ന പോലെയേ ഞങ്ങൾക്ക് തോന്നാറുള്ളു….
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ റെഡി ആയി വന്നു അപ്പോഴേക്കും ഉമ ചമ്മന്തി ഉണ്ടാക്കി ഞാൻ ദോശയും ചുട്ടു കൊടുത്തു.. അച്ഛൻ കഴിക്കാൻ ഇരുന്നപ്പോൾ എന്നെയും വിളിച്ചു.. അപ്പോൾ ഉമ പറഞ്ഞു അച്ഛൻ കഴിച്ചോ എല്ലാർക്കും ഉള്ളത് റെഡി ആയില്ല എന്ന്.. അങ്ങനെ പുള്ളിക്കാരൻ കഴിച്ചു യാത്രയും പറഞ്ഞു ഇറങ്ങി.. ഞാൻ ഓഫീസിൽ എത്തി ഫ്രീ ആകുമ്പോൾ മോന്റെ അച്ഛനെ വിളിച്ചോളാം എന്നും പറഞ്ഞു ഇറങ്ങി.. ഞങ്ങൾ രണ്ടും പേരും കൂടി അമ്മയ്ക്ക് ആഹാരം കൊടുത്തു കുറച്ചു നേരം അമ്മയുമായി കാര്യം പറഞ്ഞിരുന്നു….അമ്മ കിടപ്പല്ലേ എണീക്കാൻ പറ്റില്ലല്ലോ..