ഹാ.. അവളിൽ നിന്നും ചെറിയ ഒരു വേദന കലർന്ന കൊഞ്ചൽ ഉയർന്നു… ഞാൻ പിന്നെയും ആ ചുണ്ടുകളെ ഒന്നുകൂടി ഞെരിച്ച ശേഷം ആ ചുണ്ടിലേക്ക് ചേർന്നു ഒരു മുത്തം കൊടുത്തു…. രണ്ട് മൂന്നു വട്ടം ആ ചുണ്ടുകളിൽ ഉമ്മ വെച്ചു.. വെറുതെ ജസ്റ്റ് ഒരു സ്മൂച്ചിങ് മാത്രം.. പിന്നെ ഞാൻ പെട്ടെന്ന് എണീറ്റു എല്ലാരേയും ഒന്നു നോക്കി.. എല്ലാവരും അവരവരുടെ സീറ്റിൽ തന്നെ ഉണ്ട്.. ചിലരൊക്കെ ഉറക്കമായി… ദീപുവും സ്വാതിയും, ഒരു സീറ്റിൽ… ബാക്കി ബോയ്സ് എല്ലാം അടിച്ചു off ആയി കിടക്കുന്നു..
ഞാൻ വീണ്ടും ആ സീറ്റിലേക്ക് ഇരുന്നു.. ശ്രീയുടെ അടുത്തേക്ക് നോക്കി അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.. ഞാൻ പതിയെ ഒരു കൈ പൊക്കി അവളുടെ തോളിൽ വെച്ചു പതിയെ ഉഴിയാണ് തുടങ്ങി.. അൽപ്പ നേരത്തിനു ശേഷം അവൾ എന്റെ അടുത്തേക്ക് തിരിഞ്ഞു.. അവളുടെ തോളിൽ നിന്നും ഞാൻ കൈ മാറ്റി അവളുടെ മുതുകിൽ വെച്ചു…. അവളെ കെട്ടിപിടിച്ചു.. അവളും എന്നെ അമർത്തി കെട്ടിപിടിച്ചു ഇരുന്നു.. കുറച്ചു നേരം അങ്ങനെ ഇരുന്ന ശേഷം ഞാൻ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു മാറി.. വീണ്ടും ഉമ്മ കൊടുത്തു… വീണ്ടും കൊടുത്തു.. പിന്നെ അല്പം പുറകിലേക്ക് മാറിയ ശേഷം ഞാൻ എന്റെ രണ്ടു കയ്യും പൊക്കി അവളുടെ കവിള്കളി വെച്ചു കൊണ്ട് ഞാൻ എന്റെ നെറ്റിയും മൂക്കും അവളുടെ നെറ്റിയിലും മൂക്കിലും തട്ടിച്ചു നിന്ന ശേഷം അവളോട് പതിയെ എന്റെ ശ്വാസം കൊണ്ട് മാത്രം ഞാൻ അവളുടെ അടുത്തു മന്ത്രിച്ചു.. ” I LOVE YOU “.. അവളും തിരിച്ചു I LOVE YOU പറഞ്ഞു പൂർത്തീയ്ക്കും മുന്നേ ഞാൻ അവളുടെ ചുണ്ടിലേക്ക് പടർന്നു കയറി…