ശ്രീ : അതെന്താടാ കോന്തൻ പട്ടി നിനക്ക് ചിരിച്ചാൽ.. ചിരിയട.. ഡാ ചിരിക്കാൻ
ഇതും പറഞ്ഞു അവൾ എന്നെ ഇക്കിളി ഇടാൻ വന്നു..
ഞാൻ : ദേ പെണ്ണെ എന്റെ കയ്യിൽ നിന്ന് വല്ലതുമൊക്കെ മേടിക്കുമെ..
ശ്രീ : പിന്നെ അപ്പോൾ എന്റെ കൈ എവടെ പോകും… മാങ്ങാ പറിക്കാൻ പോകുമോ?
ഞാൻ : എന്ത് പറിക്കാൻ പോയാലും….
ശ്രീ : ആഹാ എങ്കിൽ കാണണമല്ലോ..
അവൾ പിന്നെയും ഇക്കിളി ആക്കി.. ഞാൻ പെട്ടെന്ന് അവളുടെ രണ്ടുക്കായ്യും ചേർത്തു പിടിച്ചു.. അവളെ ആ വിൻഡോയിലേക്ക് തള്ളി പിടിച്ചു.. അവളുടെ കൈ രണ്ടും ഞാൻ ബലത്തെ പിടിച്ചു അവളുടെ വയറ്റിൽ ചേർത്തുവെച്ച ഞാൻ അവളെ തള്ളി പിടിച്ചേക്കുയാണ്…. കുറച്ചു നേരം അവൾ കൈ തിരിച്ചും മറിച്ചും ഊരാൻ നോക്കി എന്നിട്ടു എന്റെ കണ്ണുകളിലേക്ക് നോക്കി.. ആ നോട്ടം എന്റെ വികാരങ്ങളെ ഉണർത്തി.. ഞാനും അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നപ്പോൾ അവൾ പെട്ടന്ന് മുഖം മുന്നോട്ട് ആക്കി എന്നെ കടിക്കാൻ വന്നു.. രണ്ടു മൂന്നു തവണ അവൾ അങ്ങനെ വന്നു.. പിന്നെ ഞാൻ പതിയെ അവളുടെ രണ്ടു കൈകളും എന്റെ ഒരു കയ്യിലേക്ക് ആക്കി പിടിച്ചു.. വലതു കൈ കൊണ്ട് അവളുടെ അവളുടെ രണ്ട് കവിളിലും അൽപ്പോം ബലമായി പിടിച്ചു… അപ്പോളും അവൾ കടിക്കാൻ വരുന്ന പോലെ മുന്നോട്ട് ആയുന്നുണ്ട്.. ഞാൻ പതിയെ എന്റെ ചൂണ്ടു വിരൽ അവളുടെ വായിലേക്ക് വച്ചു അവൾ ആ വിരലിൽ നല്ലതുപോലെ കടിച്ചു പിടിച്ചു എനിക്ക് നന്നായി വേദനിക്കുന്നെങ്കിലും ഞാൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു കൊണ്ട് ആ വിരൽ അനക്കാതെ വെച്ചു അതികം താമസിയാതെ തന്നെ അവൾ കടിച്ചേക്കുന്നെന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു.. ഇപ്പോൾ അവൾ എന്റെ വിരൽ വെറുതെ പല്ലുകൾ കൊണ്ട് ചെറുതായി അമർത്തി പിടിച്ചേക്കുന്നു എന്നെ ഉള്ളു.. ഞാൻ ആ ചൂണ്ടു വിരൽ പുറത്തേക്ക് വലിച്ചെടുത്തു.. അവളുടെ പല്ല് പതിഞ്ഞ എന്റെ ചൂണ്ടു വിരലും തള്ള വിരലും ചേർത്ത ഞാൻ അവളുടെ കീഴ്ച്ചുണ്ടിനെ പതിയെ ഞെരിച്ചെടുത്തു..