എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Posted by

 

പിറ്റേന്ന് സൺ‌ഡേ രാവിലെ കുഞ്ചു മെസ്സേജ് ഇട്ടു ഇന്ന് അവിടെ ആരൊക്കെയോ വരുന്നു അതുകൊണ്ട് ബിസി ആയിരിക്കും ഫ്രീ ആകുമ്പോൾ വിളിക്കാം എന്ന്.. അതുകൊണ്ട് അന്നത്തെ ഡ്രൈവിംഗ് മൂഞ്ചി.. പിന്നെ ഫ്രീ ആകുമ്പോൾ വിളിച്ചു.. എല്ലാരുമായി സംസാരിച്ചു എടുത്തും ദിവസങ്ങൾ പൊക്കൊണ്ടിരുന്നു

 

അങ്ങനെ ഇരിക്കെ ഞങ്ങൾ കോളേജിൽ എല്ലാവരും കാത്തിരുന്ന ആ ദിവസം എത്തി… കോളേജ് ടൂർ… ശ്രീയുമായി അടിച്ചു പൊളിക്കാൻ പറ്റിയ ടൈം…. പക്ഷെ ആ സന്തോഷം കുറെ നേരത്തേക്ക് നിന്നില്ല കാരണം രാത്രിയിൽ എന്തായാലും ഉമയും കുഞ്ജുവും വിളിക്കും അപ്പോൽ ശ്രീ അടുത്തുള്ളപ്പോൾ എന്ത് ചെയ്യും…. ദൈവം സഹായിച്ച നല്ലൊരു നാക്ക് തന്നിട്ടുണ്ടല്ലോ അത് വെച്ച് ഞാൻ പിടിച്ചു നിന്നോളം…

5 ദിവസത്തേക്കാൻ ടൂർ.. വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാൻ വലിയ പാടൊന്നുമില്ല പക്ഷെ ഉമ.. ഇത്രെയും ദിവസം എങ്ങനെ കാണാത്തിരിക്കും.. എനിക്കും കാണാതിരിക്കാൻ പറ്റില്ല.. ബട്ട്‌ എല്ലാരും പോകുമ്പോൾ എനിക്ക് പോവുകയും വേണം….എന്തായാലും എല്ലാരേയും പറഞ്ഞു സമ്മതിപ്പിച്ചു ടൂറിനു പോകാൻ റെഡി ആയി… ടൂർ അല്ലെ സൊ എപ്പോളും വണ്ടിയിൽ പാട്ട് കാണും ഞാൻ ഫ്രീ ആകുമ്പോൾ വിളിച്ചോളാം എന്ന് കുഞ്ചുവിനോടും ഉമ്മയോടും പറഞ്ഞു ഞങ്ങളുടെ ടൂർ ആരംഭിച്ചു…വൈകുന്നേരം ആണ് കോളേജിൽ നിന്ന് ബസ് എടുത്തത്…

 

ടൂർ തുടങ്ങി കുറച്ചു നേരം ഞാനും ശ്രീയും ഒരുമിച്ചായിരുന്നു ഇരുന്നത് പിന്നെ അറിയാമല്ലോ പാട്ടും ഡാൻസും ആർക്കാ ഇരിക്കാൻ സമയം.. കുറെ നേരത്തെ കുത്തിമറിയത്തിന് ശേഷം ഞങ്ങൾ ഫുഡ്‌ കഴിക്കാൻ കയറി.. ഞാനും ശ്രീയും കൂടി ഷെയർ ചെയ്ത് കഴിച്ചു പിന്നെ ഞാൻ വീട്ടിൽ vilikkunna കൂട്ടത്തിൽ ഉമ്മയെയും കുഞ്ചുനെയും ഒക്കെ വിളിച്ചു happy ആയിട്ട് അവരെ ഉറങ്ങാൻ വിട്ടു പിന്നെ ഞാൻ നേരെ ബസിലോട്ടും കയറി…. എല്ലാരുടെയും എണ്ണം എടുത്ത ശേഷം വണ്ടി പിന്നെയും ഓടി തുടങ്ങി.. നേരെ മൈസൂർക്ക്..

Leave a Reply

Your email address will not be published. Required fields are marked *