ഉമ : ഡ്രസ്സ് ഉണങ്ങി ഇല്ലേ സാരില്ല.. ഞാൻ എന്റെ വേറൊരു ടീഷർട്ടും സ്കെർട്ടും തരാം.. യാൾക്ക് ചേരും…. ഇതു നല്ലതുപോലെ ഇണങ്ങുന്നുണ്ട് അല്ലെ അച്ഛാ
അച്ഛൻ : പോടീ അവനെ കളിയാക്കാതെ
അപ്പോഴാണ് ഞാൻ ഇന്നലത്തെ ഉമയുടെ ടീഷർട് തന്നെ ആണ് ഇട്ടേക്കുന്നത് എന്ന കാര്യം ഓർത്തത്..
അച്ഛൻ,: നാളെ സൺഡേ.. മോനു വീട്ടിൽ ജോലി ഒന്നുമില്ലേൽ നാളെ പോയാൽ പോരെ..
ഉമ : അത് തന്നെ.. നി ഇവിടെ എന്റെ കൂടെ അടുക്കളയിലും ഒക്കെ ആയിട്ട് കൂടിക്കോടി പെണ്ണെ..
അച്ഛൻ : ( ചിരിച്ചു കൊണ്ട് ) ഞാൻ വേണേൽ മോന്റെ അച്ഛനെ വിളിച്ചു പറയാം…. ഇവൾക്കും ഒരു കൂട്ടാകുമല്ലോ…
ഉമ : അതെ.. കുഞ്ഞമ്മയോട് ഞാൻ പറയാം.. അതെങ്ങനാ പുന്നാര മോനെ കണ്ടില്ലേൽ അമ്മച്ചിക്ക് ഉറക്കം വരില്ലല്ലോ..
ഇതൊക്കെ കേട്ടപ്പോൾ അതുമല്ല എന്റെ ഉമേടെ കൂടെ എത്ര നാൾ വേണേലും നിക്കുന്നത് എനിക്ക് ഇഷ്ടമാണല്ലോ ബട്ട് നാളെ സൺഡേ കുഞ്ചു ആയിട്ട് ഡ്രൈവിംഗ് ചിലപ്പോൾ നാളെ ഒരു കളി നടക്കും എന്നാലോചിച്ചപ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം…. എങ്കിലും എനിക്ക് ഉമ ആണ് വലുത്…
ഞാൻ : എനിക്ക് വേറെ പ്രോഗ്രാം ഒന്നുമില്ല.. ഡ്രസ്സ് ഒന്നും ഇടാൻ ഇല്ല അത്രെ ഉള്ളു
ഉമ : അത് സാരില്ല ഞാൻ നേരുത്തേ പറഞ്ഞല്ലോ.. എന്റെ ബനിയനോ സ്കെർട്ടോ ഒക്കെ ഇഷ്ടം പോലെ ഉണ്ട്.. യാൾക്ക് വേണ്ടുന്നത് എടുത്തോ
അച്ഛൻ : നി ഒന്നടങ്ങേ ഉമേ.. അവൻ ഞാൻ ഉണ്ടായോണ്ടാ ഒന്നും പറയാത്തത് എന്നെനിക്കറിയാം അത് നി മുതലെടുക്കല്ലേ…