എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Posted by

 

കുഞ്ചു : പറ്റില്ല.. നിനക്ക് ഞാൻ ആണോ വലുത് ചേച്ചിയുടെ അമ്മ ആണോ വലുത്

 

ഞാൻ : കുഞ്ചു ആണ്..

 

കുഞ്ചു : എങ്കിൽ പിന്നെ നാളെ വരണം..

 

ഞാൻ : ടി അവർ അമ്മയെ ഒക്കെ വിളിച്ചു ചോദിച്ചതാ

 

കുഞ്ചു : പറ്റില്ല..

 

എന്റെ മുഖം മാറി.. എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ നിക്കുന്ന എന്നെ കണ്ട് കുഞ്ചു ഒന്നു ചിരിച്ചു

 

കുഞ്ചു : ഡാ പൊട്ടാ.. ഞാൻ വെറുതെ പറഞ്ഞതാ.. നിന്റെ അമ്മ പറഞ്ഞാരുന്നു നി അവിടെ നിക്കുന്ന കാര്യം.. സാരമില്ല ഒരു ആവശ്യത്തിനല്ലേ.. അതുമല്ല എനിക്കും വയ്യ

 

ഞാൻ : എന്ത് പറ്റി എന്റെ കുഞ്ചുന്

 

കുഞ്ചു : എല്ലാ മാസവും ഉണ്ടല്ലോ അത് തന്നെ

 

ഞാൻ : ഹോ പെരിയഡ്‌സ് ആയോ

 

കുഞ്ചു : മ്മ്

 

ഞാൻ : നമുക്ക് ഇതൊക്കെ കഴിഞ്ഞിട്ട് പോകാം കേട്ടോ

 

കുഞ്ചു : ഇനി എന്നാണാവോ സർ തിരിച്ചു വരുന്നത്?

 

ഞാൻ : ഞാൻ തിങ്കളാഴ്ച എത്തും..

 

കുഞ്ചു : mm എങ്കിൽ ശെരി ആളുകൾ ശ്രദ്ധിക്കും

 

ഞാൻ : ok ഞാൻ ഇറങ്ങുക ആണ്

 

കുഞ്ചു : മ്മ്.. അതെ എനിക്കൊരുമ്മ തരാൻ ഒക്കെ തോന്നുന്നു

 

ഞാൻ : എനിക്കും.. ബട്ട്‌ എങ്ങനെ തരും..

 

കുഞ്ചു പെട്ടെന്ന് ഒരു pen എടുത്ത് താഴേക്ക് ഇട്ടു അത് കുനിഞ്ഞു എടുക്കുമ്പോൾ കുനിഞ്ഞിട്ട് എന്റെ കയ്യിൽ ഒരുമ്മ തന്നു..

 

ഞാൻ : ഞാൻ എങ്ങനെ തരും..

 

കുഞ്ചു : സാരില്ല.. പിന്നെ വാങ്ങിച്ചോളാം

 

ഞാൻ : എങ്കിൽ ശെരി ബൈ

 

കുഞ്ചു : ബൈ.. നോക്കി പോണേ..

 

അങ്ങനെ ഞാൻ നേരെ അവിടുന്ന് വീട്ടിലേക്ക് പോയി.. എന്റെ രണ്ടു മൂന്നു ഡ്രെസ്സും എടുത്തു.. ഞാൻ അമ്മയോടും ഗീതേച്ചയോടും യാത്ര പറഞ്ഞു നേരെ എന്റെ ഭാര്യ വീട്ടിലോട്ട് പോയി..

Leave a Reply

Your email address will not be published. Required fields are marked *