ഗീത: അയ്യോ, അല്ല. എനിക്ക് പോവാൻ ഇഷ്ട്ടം ആണ്.
അത് കേട്ടതും ശ്യാമിൻ്റെ അച്ഛൻ്റെ നെഞ്ച് തകർന്നപ്പോലെ ആയി.
രാജീവ്: എന്നാൽ എൻ്റെ തീരുമാനം കേട്ടോ. നിങ്ങൾ പോകുന്നത് നല്ലതാ. പക്ഷേ തിരിച്ചു ഈ വീട്ടിൽ കയറില്ല. ഇത് എൻ്റെ വീട് ആണ്.
അതും പറഞ്ഞു അയാൾ അവിടെ നിന്ന് എന്നിറ്റു പോയി.
അതൊന്നും കേൾക്കാതെ ശ്യാം ഗീതയെ വിളിച്ചു റൂമിലേക്ക് പോയി.
കുറെ നേരം ഗീത അവിടെ കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ശ്യാം വന്നു അവളോട് ഡ്രസ്സ് മാറാൻ പറഞ്ഞു. അങ്ങനെ അവൾ കണ്ണീരിൽ കുളിച്ചു കൊണ്ട് ഡ്രസ്സ് മാറി.
അങ്ങനെ അവർ ഹണിമൂണിന് പുറപ്പെടാൻ നിന്നു. എല്ലവരും അവരെ യാത്ര ആക്കി. അച്ഛൻ ദേഷ്യത്തിൽ ഞങ്ങളെ നോക്കി നിന്നു.
അങ്ങനെ അവർ കാറിൽ കയറി എയർപോർട്ടിലേക്ക് പോവാൻ തുടങ്ങി. പോകുന്ന വഴിയിൽ ശ്യാം സ്ഥിരം ഗീതയെ കൊണ്ട് പോകുന്ന ബ്യൂട്ടി പാർലറിൽ വീണ്ടും കയറി. കൂടാതെ ഞങ്ങളുടെ ഡ്രസ്സ് എല്ലാം അവിടേക്ക് ഇടുത്തു.
അമ്മ (മനസ്സിൽ): ഇവൻ എന്ത് എന്തിനുള്ള പരിപാടി ആണ്?
ശ്യാം: ഗീതേ, ഇറങ്ങു. പോയി ഡ്രസ്സ് മാറ്റി വാ.
ഗീത: ഡ്രസ്സ് മാറ്റാനോ? ഇപ്പോൾ അല്ലെ ഡ്രസ്സ് മാറിയത്.
ശ്യാം: അല്ല. ഇനി അങ്ങോട് നമ്മൾ നമ്മുടെ ജീവിതം ആണ് ജീവിക്കാൻ പോകുന്നത്. അവിടെ ഈ സാരിയും ചുരിദാറും ഒന്നും വേണ്ടാ. എല്ലാം മോഡേൺ ഡ്രസ്സ് ആയിരിക്കും. അതുകൊണ്ട് നമ്മൾ കൊണ്ട് പോകുന്ന ഡ്രസ്സ് ഇവിടെ വയ്ക്കും. എന്നിട്ട് ദാ കാണുന്ന 3 പെട്ടികൾ ആണ് നമ്മൾ കൊണ്ട് പോകുന്നെ. അതിൽ ആണ് നമ്മൾ ഇനി ഇടാൻ പോകുന്ന ഡ്രസ്സ്.
ഗീത: അയ്യോ മോനെ. സോറി, ശ്യാമേട്ടൻ. ഏട്ടാ, ഞാൻ ഇങ്ങനെത്തെ ഡ്രസ്സ് ഒന്നും ഇട്ടിട്ടില്ല.