മാധവൻ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി. രമ്യ എണീറ്റ് കണ്ണാടിയിൽ തന്റെ രൂപം നോക്കി.അവളുടെ സാരി ചുളുങ്ങി ഇരിക്കുന്നതു കണ്ടത്… അവളുടെ മുടിയും അല്പം അലങ്കോലമായി.
അവൾ വേഗം മാധവനേ നോക്കി അയാൾ പിറന്ന പടി തന്റെ പുറകിൽ നിൽപ്പുണ്ട് അവൾ ഒരു ഫ്ലയിങ് കിസ്സും കൊടുത്തു തോർത്തും കൊടുത്തിട്ട് വേഗം അടുക്കളയിൽ കയറി അല്ലേൽ ഒരു കളി ഉറപ്പാണ്.
രമ്യ പ്രഭാത ഭക്ഷണം ആയി ഹാളിൽ നിൽക്കുമ്പോൾ മാധവൻ ഷർട്ടും മുണ്ടും ഇട്ട് ഒരു പ്രമാണിയെ പോലെ ഇറങ്ങി വന്നു
രമ്യ:എന്തിനാ രാവിലെ ശിവദാസൻ വിളിച്ചത്
മാധവൻ :നമ്മുടെ സഹകരണ ബാങ്കിൽ പുതിയ ഒരാൾ വന്നിട്ടുണ്ട്. ഒരു പെണ്ണ്. അവൾ ആള് ഇത്തിരി മൊട ആണെന്ന്. ലോൺ ആർക്കും കൊടുക്കാതെ ഇരിക്കുവാന്ന് അവരോടു ഒന്ന് സംസാരിക്കാൻ പറഞ്ഞു വിളിച്ചതാണ്.
അവർ ഒരുമിച്ച് ആഹാരം കഴിച്ചു. അതിന് ശേഷം വാർത്ത കണ്ടോണ്ട് ഇരിക്കുമ്പോൾ ആണ് ടീവിയിൽ ശിവനേ പറ്റി വാർത്ത കണ്ടത്. ആരോ പുറമ്പോക്ക് ഭൂമിയിൽ കെട്ടിടം വെച്ചത് ചോദ്യം ചെയ്തതും തല്ലാൻ വന്നവരെ ശിവൻ അടിച്ചോടിച്ചതും ആയിരുന്നു വാർത്ത.നാട്ടുകാരുംറിപ്പോര്ട്ടറും ചാനലികരും ഒക്കെ വാനോളം പുകഴ്ത്തുന്നുണ്ട്.രമ്യ ആയിരം കാത്കളോടെ അത് കേട്ടു കൊതിയോടെ ശിവനേ ടീവിയിൽ കണ്ടു
മാധവൻ :അത് അവൻ കലക്കി.
രമ്യ :പിന്നേ വല്ലോരും ആയിട്ട് തല്ലോണ്ടാക്കുന്നത് അല്ലെ വല്യ കാര്യം. അല്ല ഞാനിത് ആരോടാ പറയുന്നത് ഒരു വിനയകുനയൻ ഇപ്പോളും അവസരം കിട്ടിയാൽ നിങ്ങളും ആരെങ്കിലും തല്ലുമല്ലോ
മാധവൻ :ഒന്ന് പോടീ ന്യായമുള്ള കാര്യത്തിന് മാത്രമേ ഞങ്ങൾ കൈഉയർത്തു.
മാധവൻ :എടീ ശിവൻ തല്ലിയ ആൾകാർ എന്തായാലും അടി ഇരന്നു വാങ്ങിയതാണ്.
രമ്യ :അത് മാധവേട്ടൻ എങ്ങനറിഞ്ഞു.