റസീന: ഉം, ഇന്നെന്താ പതിവില്ലാതെ എൻ്റെയൊപ്പം കിടക്കണേ? നിനക്ക് അവിടെ തന്നെ കിടന്നാൽ പോരെ? എൻ്റെ ഉറക്കം കൂടി കളയാൻ ആണോ?
“ഓഹ് പിന്നെ.. ഇപ്പോൾ തന്നെ ഉറങ്ങണ ഒരു പാവം. മൊബൈലിൽ ചാറ്റി കളിക്കലല്ലേ പരിപാടി?” എന്ന് സാറ.
“മൊബൈലിൽ അല്ല, നേരിട്ട് നിൻ്റെ മറ്റവനോട് ഒപ്പം കളിച്ചിരിക്കലാ..എന്താ നിനക്ക് വല്ല ബുദ്ധിമുട്ടും ഇണ്ടാ?” എന്ന് ദേഷ്യത്തോടെ റസീന ചോദിച്ചു.
“നിൻ്റെയല്ല, എൻ്റെയെന്ന് പറയൂ.. പച്ച പാവം റസീന താത്താ..” സാറ അവളെ കളിയാക്കുന്നു.
റസീന: സാറാ, നിനക്ക് വല്ലാതെ കുരുത്തക്കേട് കൂടുന്നുണ്ടട്ടാ..
സാറ: ആണോ, എന്നാലേ നന്നായി. കുരുത്തക്കേടെല്ലാം കൈ വശം ഉള്ള ഒരാളുടെ മോള് കുറച്ച് കുരുത്തക്കേട് ഒക്കെ കാണിക്കും, പറയും.
ഇവളിത് എന്ത് ഭവിച്ചാണ് എന്ന മട്ടിൽ റസീന സാറയെ നോക്കിയിരുന്നു.
“ഞാനും വിമലാന്റിയും രണ്ട് ദിവസം ഇല്ലാത്തപ്പോൾ ഇവിടെ എന്തൊക്കെയോ നടന്നിട്ടുണ്ട്,” ഒന്നും അറിയാത്തത് പോലെ ഭാവിച്ചു സാറ.
റസീന: എന്ത് നടന്നെന്ന്? നിങ്ങൾ രണ്ടാളും ഇല്ലാത്തോണ്ട് ഞാൻ സ്വസ്തമായി പുറത്തിറങ്ങി ഷോപ്പ് ചെയ്തു. നല്ലോണം കിടന്ന് ഉറങ്ങി. അല്ലാതെന്ത്. നിനക്ക് വട്ടായോ?
സാറ: ആ പറഞ്ഞതിൽ ഒരു കാര്യം വളരെ കറക്ട് ആണ്. നല്ലോണം കിടന്ന് ഉറങ്ങി. പക്ഷെ മമ്മീ സ്വയം ഉറങ്ങിയത് അല്ല, ആരൊക്കെയോ ഉറക്കിയത് ആണ്.
“നീ എന്തൊക്കെയാണ് ഈ വിളിച്ച് പറയുന്നത് സാറാ.. ആരും കേൾക്കണ്ടാട്ടോ,” എന്ന് റസീന.