ഞാൻ എന്റെ ഫ്രണ്ട്സിനെ കൂടെ എങ്ങനെ പോകാം.. നീ വിട്ടേക്ക് ജിത്തു…
എന്റെ പെണ്ണേ… നീയൊന്ന് അടങ്ങു…
ജിത്തു എന്റെ മുന്നിൽ വന്നു…
എടാ എനിക്ക് ഇവിടെ വിശ്വസിക്കാൻ പറ്റുന്ന ആരുംഇല്ല…. അതുകൊണ്ട് പ്ലീസ്, ഇനി ഞാൻ ചോദിക്കില്ല…
ഇത് വിട്ടു പോകുന്നില്ലല്ലോ…
ശരി അവസാനമായിട്ട്…
ഓക്കേ ഡാ…
അവൻ നേരെ ആര്യയുടെ അടുത്തേക്ക് പോയി…
അവൻ അവളുടെ അടുത്തേക്ക് പോയപ്പോൾ ഞാൻ അവളുടെ ശരീരത്തിൽ ഭംഗി ഒന്ന് ആസ്വദിക്കുകയായിരുന്നു…
ഒറ്റ നോട്ടത്തിൽ കണ്ട അനശ്വര രാജന്റെ കട്ട്…
ഒരു പച്ച ടോപ്പ് ചുരിദാറും ജീൻസ് പാന്റ് വേഷം…
അവൾ അടുത്ത് വന്ന് ബൈക്കിൽ കയറാൻ ഒരുങ്ങി…
ഹലോ ഹെൽമറ്റ് ഒന്നുമില്ലേ…
അവൾ ഒന്നും മിണ്ടാതെ നോക്കി നിന്നു…
എടാ അന്യഗ്രഹ ജീവിക്ക് നിന്റെ ഹെൽമറ്റ് ഒന്ന് കൊടുത്തേ… ജിത്തുവിനോട് ഞാൻ ഉറക്കെ പറഞ്ഞു…
അത് കേട്ടതാ അവൾക്ക് കൂടുതൽ ദേഷ്യം വന്നു…
അളിയാ ആകെയുള്ള ഹെൽമറ്റ് ആട…
ആ..കൊന്ന പാപം ഇങ്ങനെ കൊടുത്താൽ തീരും…
ജിത്തു അവൻ ഹെൽമെറ്റ് അവൾക്ക് കൊടുത്തു…
അത് ഇട്ടു എന്റെ പിറെക്കിൽ അവൾ കയറി…
അങ്ങനെ കോളേജിൽ നിന്ന് വണ്ടി വിട്ടു…. അവൾ പറഞ്ഞ ഒരു ഷോപ്പിൽ ഞാൻ നിർത്തി… ഒരു ഫാഷൻ ബ്രാൻഡിന്റെ ഷോപ്പായിരുന്നു അത്…
നല്ല ബ്രാൻഡഡ് ഡ്രസ്സ് ഞാൻ വേറെ ഷോപ്പ് കാണിച്ചു തരാം ഞാൻ ആയതുകൊണ്ട് ഡിസ്കൗണ്ട് കിട്ടും…
അവൾ ഒന്നും മിണ്ടിയില്ല മൗനം സമ്മതം എന്ന് കരുതി എനിക്ക് പരിചയമുള്ള ഒരു ഷോപ്പിൽ കയറി…
അവൾക്ക് ആവശ്യമുള്ള കുറച്ച് ഡ്രസ്സ് പിന്നെ കുറച്ച് ഇന്നർ വെർസും വാങ്ങി…
പിന്നെ അവളുടെ വാടക വീട്ടിൽ എത്തി…