ആണൊരുത്തൻ [Lee Child]

Posted by

നമ്മൾ കസിൻസ് എല്ലാവരും കൂടി ഒരുമിച്ച് കണ്ടുമുട്ടുന്നത് പലപ്പോഴും കുടുംബക്ഷേത്രത്തിനു ഉത്സവത്തിന് സമയത്ത് ആയിരിക്കും…

കഥയിലേക്ക് വീണ്ടും കടക്കാം… ഞാൻ പഠിക്കുന്ന കോളേജ് എന്റെ അച്ഛന്റെ ആണ്… കുട്ടിക്കാലത്തെ എന്നെ കണക്കിനുള്ള താല്പര്യം മനസ്സിലാക്കിയ അച്ഛൻ എന്നെ കൊമേഴ്സ് ബാഗ്രൗണ്ടിലേക്ക് തിരിച്ചു…. സ്കൂൾ കാലത്ത് തന്നെ എനിക്ക് ബിസിനസ് ഫീൽഡിൽ നല്ലൊരു എക്സ്പോഷ്യർ കിട്ടി…. അതുകൊണ്ടുതന്നെ ഡിഗ്രിക്ക് ശേഷം അച്ഛനെ ബിസിനസിനെ ഹെല്പ് ചെയ്യാൻ വേണ്ടി തീരുമാനിച്ചു… ഞാൻ കോളേജ് ചെയർമാന്റെ മകനാണെന്നുള്ള കാര്യം അവിടെ പഠിക്കുന്ന കുട്ടികൾക്ക് ആർക്കും അറിയത്തില്ല… അതുകൊണ്ടുതന്നെ ഞാൻ അവിടെയുള്ള ആൾക്കാരുമായി വളരെ നല്ല കമ്പനിയാണ്… അവർക്കും ഞാൻ വെറും സാധാരണക്കാരന്‍… കോളേജിലെ പല കാര്യങ്ങളിലും ഞാൻ ഉണ്ട്… പഠിത്തത്തിന് പഠിത്തം…. ഉടായിപ്പിന് ഉടായിപ്പ്…അടിക്കടി… ഇത് കൂടാതെ സ്കൂളിനുള്ളിൽ വിദ്യാർത്ഥികൾക്ക് ഇടയിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാനും ഞാൻ ശ്രമിച്ചു… ഇത് ബിസിനസിനെ വളരെ നല്ല കാര്യം ആയിരിക്കും എന്ന് ഞാൻ വിശ്വസിച്ചു… ഇതുകൊണ്ടുതന്നെ നമ്മുടെ കോളേജ് വളരെയധികം വേഗത്തിൽ വളർന്നു…

കാര്യങ്ങളൊക്കെ ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ അത്ര നല്ലയാലൊന്നുമല്ല… അതെന്താണെന്ന് ഞാൻ വൈകാതെ പറഞ്ഞുതരാം…

 

________________

 

 

ണിം..

ഒരു നോട്ടിഫിക്കേഷൻ…

ഞാൻ മെസ്സേജ് തുറന്നു..

Want to meet you..usual location..

Leave a Reply

Your email address will not be published. Required fields are marked *