ബക്കറ്റിലേക്ക് വെള്ളം വീഴുന്നത് പോലെ അവളുടെ സീൽക്കാരമുയർന്നു..
*****
വിശ്വനാഥൻ്റെ ഭാര്യ വത്സലയുമായി വർഷയ്ക്ക് നല്ല അടുപ്പമുണ്ട്. സമയം കിട്ടുമ്പോഴും, സരസ്വതി വീട്ടിൽ ഇല്ലാത്തപ്പോഴും അവിടെ പോകാറുണ്ട്. വത്സലയ്ക്കും അവളോട് വലിയ കാര്യമാണ്.
ഒരു ദിവസം വർഷ രാവിലെ കുളിച്ചൊരുങ്ങി. നീല നിറത്തിലുള്ള ടോപ്പും, വെള്ള പാന്റും, കൈയിൽ ഹാൻഡ് ബാഗും, ഒരു സ്വർണ വച്ചും കെട്ടി, അതീവ സുന്ദരിയായി പോകാനൊരുങ്ങുമ്പോൾ –
“വർഷേ….” എന്നൊരു വിളി.
തിരിഞ്ഞ് നോക്കുമ്പോൾ മൃദുല.
“എന്താടി?”
“നീയെവിടെ പോകുവാ?”
“ഞാൻ ബാങ്കിൽ വരെ..വരുണേട്ടൻ പൈസ അയച്ചത് എടുക്കാൻ.”
“എടി.. എനിക്കൊരു രണ്ടായിരം രൂപ താടി. വൈകിട്ട് തിരിച്ചു വരുമ്പോൾ നിൻ്റെ കൈയിൽ തന്നെ തരാം.”
“മറക്കാതെ തരണേടി..”
“ഉറപ്പ്, വൈകിട്ട് തരും.”
മൂന്നു മണിയായപ്പോൾ മൃദുല തിരിച്ചു വന്നു, വർഷയെ വിളിച്ചു. സരസ്വതി ആണ് ഇറങ്ങി വന്നത്.
“എന്താടി മൃദുലെ?”
“വർഷ വന്നില്ലേ അമ്മേ?”
“ഇല്ല മോളേ, രാവിലെ പോയതാ. ഇതു വരെയും വന്നില്ല. ചിലപ്പോ വത്സലയുടെ അടുത്ത് കേറിക്കാണും.”
“അതെങ്ങനെ ശരിയാകും? അങ്കിളും ആന്റിയും അവിടില്ല, കുമളിക്കു പോയിരിക്കുവാ.”
“എന്നാൽ എനിക്കറിയില്ല മോളേ..നീയൊന്നു പോയി നോക്ക്.”
“ആ.. ഞാൻ പോയി നോക്കിട്ടു വരാം..”
മൃദുല വേഗം നടന്ന് വത്സലയുടെ വീട്ടിലേക്കു പോയി. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു.
രണ്ടു പേരും ഇവിടില്ല. സരസ്വതി അമ്മയോട് അവർ പറഞ്ഞു കാണില്ല. ഇനി തിരിച്ചു പോകാം. അതും പറഞ്ഞു മൃദുല വീട്ടിലേക്ക് തിരിച്ചു നടന്നു.