അപ്പോൾ സരസ്വതി എഴുന്നേറ്റിരിക്കുന്നു. അവളോട് എന്തൊക്കെയോ പറയുന്നുമുണ്ട്. അവിടെ വിശ്വനാഥനും അയാളുടെ ഭാര്യ വത്സലയും പിന്നെ മൃദുലയും ഉണ്ടായിരുന്നു. മൂന്ന് പേരും നടന്ന കാര്യങ്ങൾ എല്ലാം ചോദിച്ചറിയുന്നു. മൃദുലയുടെ കണ്ണുകളിൽ നോക്കി സണ്ണി കണ്ണിറുക്കി. മൃദുല മെല്ലെ തല താഴ്ത്തി.
രണ്ടു പേരും ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും. കഴിച്ചു മിച്ചം വന്നത് മാറ്റി വച്ചു. വർഷ ജ്യൂസ് കുടിച്ചപ്പോൾ, അമ്മ രണ്ട് ഓറഞ്ച് കഴിച്ചു. ആഹാരം കഴിഞ്ഞയുടനെ സരസ്വതിക്ക് വർഷ ഗുളികയും മരുന്നും കൊടുത്തു. നടക്കാൻ പറ്റുമെന്ന് ആയപ്പോൾ അവർ എഴുന്നേറ്റു. വിശ്വൻ പുറകിലൂടെ കൈയിട്ട് അമ്മയെ പിടിച്ചപ്പോൾ വർഷ അയാളുടെ വിരലുകൾക്കിടയിൽ വിരലിട്ട് അമ്മയെ താങ്ങി കണ്ണിലേക്ക് നോക്കി കണ്ണിറുക്കി. അയാളതു ശ്രദ്ധിക്കാതെ നടന്നു. മൂന്ന് പേരും വന്നു കാറിൽ കയറി. വീട്ടിൽ വന്നപ്പോൾ സരസ്വതി ഉറങ്ങിയിരുന്നു. വിശ്വനാഥൻ അമ്മയെ എടുത്ത് മുറിയിൽ കൊണ്ടുപോയി കിടത്തി. വർഷ ഒരു പുതപ്പെടുത്ത് പുതപ്പിച്ചു.
“വർഷേ, ഒന്നും കുളിക്കണം, ഒരു തോർത്ത് താ.”
“അതിനെന്താ, തരാമല്ലോ.”
അയാൾ കുളികഴിഞ്ഞു വന്നപ്പോൾ അവൾ –
“ചോറ് വിളമ്പട്ടെ അങ്കിൾ?”
“ഞാൻ കുറച്ച് ദൂരെ ഒരു വീടും സ്ഥലവും കാണാൻ പോയതാ, തിരിച്ചു വന്നപ്പോൾ മോളൂ വിളിച്ചൂ. കുറച്ചേറേ വിളമ്പിക്കോ..”
അയാളുടെ മുൻപിൽ പത്രം വച്ച് ചോറ് വിളമ്പി. ഉപ്പ് കൈയിൽ ഒഴിച്ച് നന്നായി ഇളക്കി.
അവൾ അറിയാത്ത പോലെ നിന്ന് കറികൾ ഓരോന്നായി വിളമ്പി.
വിശ്വനാഥൻ: കുട്ടാ..മോരിരുപ്പൊണ്ടോ?