വർഷയുടെ വസന്തങ്ങൾ 1 [ആദിദേവ്]

Posted by

വരുൺ: മോളേ പൊന്നുസേ..ഞാൻ ജനിച്ചത് മുതൽ അയാളെ കാണാൻ തുടങ്ങിയതാ. ഇതു വരെ ഒരു പ്രശ്നക്കാരനായി തോന്നിയിട്ടില്ല. അയാൾ അങ്ങനെയൊന്നും നിന്നോട് പെരുമാറില്ല. അതെനിക്കൊറപ്പാണ്. നിൻ്റെ ഭാഗത്തു നിന്നെന്തെങ്കിലും കുഴപ്പമുണ്ടായാലേയുള്ളൂ. ഞാനുമായി രാത്രിയിൽ ഉള്ള നിൻ്റെ വീഡിയോ കോൺഫറൻസ് കൂടിയപ്പോൾ ഒരു കാര്യം പറഞ്ഞില്ലേ രാത്രിയിലുള്ള നിൻ്റെ കൈ ക്രിയയ്ക് ഒരു പരിധി വേണമെന്ന്, അതാ നിനക്ക് ആരെയും വിശ്വാസമില്ലാത്തത്. നാളെ എന്നെയും നീ സംശയിക്കില്ല എന്നെന്തുറപ്പാണ്. എനിക്ക് നിന്നയെ സംശയമുള്ളൂ..”

വർഷ: വരുണേട്ട, ഫോൺ വയ്ക്ക്, എനിക്കൊരു തെറ്റു പറ്റി. ആ വിഷയം വിട്ടേക്കാം. എന്ന് വച്ച് ആവശ്യമില്ലാത്ത കാര്യം പറയരുത്.

(അതിനു മറുപടി പറയാതെ വരുൺ ഫോൺ കട്ട്ചെയ്തു. വർഷ തിരിച്ചു വിളിച്ചപ്പോൾ സ്വിച് ഓഫ്‌, തൻ്റെ ഭർത്താവിനോട് വർഷയുടെയുള്ളിൽ ചെറിയ നീരസം അനുഭവപ്പെട്ടു.)

എങ്കിലും വിശ്വനാഥൻ്റെ പ്രവർത്തികൾ അവൾ ഇഷ്ട്ടപെട്ടിരുന്നില്ല.

വിശ്വനാഥന് റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ് ആണ് 45 വയസ്സുണ്ട്, കരിമ്പാറ പോലെ ഉറച്ച, 90,95, നെഞ്ചു വിരിവും 8 അടിയോളം ഉയരമുള്ള കറുത്ത ആജാനുബഹുവായ മനുഷ്യൻ. ഭാര്യ, വത്സല 38 വയസ്സ്, ജോലിയൊന്നും ഇല്ല, രണ്ടു മക്കൾ, മേഘയും, വിനുവും, രണ്ടു മക്കളും വിവാഹമൊക്കെ കഴിഞ്ഞ് അമേരിക്കയിൽ താമസിക്കുന്നു.

എന്നാൽ ഒരിക്കൽ വർഷയുടെ എല്ലാ ചിന്തകളും മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായി..

രാത്രിയിൽ ഏകദേശം 8:30 ആയപ്പോൾ, വർഷയുടെ കാൾ: “അങ്കിളേ, ഒന്നും വേഗം വരണം, അമ്മ തല കറങ്ങി വീണു, വിളിച്ചിട്ട് എണീക്കുന്നില്ല, മുഖത്ത് വെള്ളം തളിച്ചിട്ടും കണ്ണ് തുറക്കുന്നില്ല. പെട്ടന്ന് വരണേ. എനിക്ക് വല്ലാതെ പേടി തോന്നുന്നു.”

Leave a Reply

Your email address will not be published. Required fields are marked *