” അല്ല മോനെ സമയം ആയി.. കണ്ടില്ലേ. ”
“കഴിക്കാനായോ. എങ്കിൽ എടുക്കാം…. ഞാൻ കുറച്ചു കഴിഞ്ഞിട്ട് കഴിച്ചോളാം..”
“കഴിക്കുന്ന കാര്യം അല്ല പറഞ്ഞത്.. നിനക്ക് കുളി കാണാൻ time ആയി എന്ന് ”
” 😳 അയ്യേ ഇതൊക്കെ ഇങ്ങനെ പറയാമോ….. ”
” 😂😂😂 അയ്യടാ നിനക്ക് എന്തും പറയാം അല്ലേ….. ഡാ ഞാൻ ഒരു കാര്യം പറയട്ടെ… എന്നെ കൂടെ കൊണ്ടുപോകാമോ 😜😜😜”
” 😳 എവിടെ.. ഞാൻ എന്താ weegaland ഇൽ ആണോ പോകുന്നത് ”
” ഡാ pls… നമുക്ക് മൂന്ന് പേർക്കും എല്ലാം അറിയാം പിന്നെന്താ. നീ വന്നാലും ഇല്ലെങ്കിലും ഞാൻ പോകും. വഴി ഒക്കെ ഞാൻ കണ്ട് പിടിച്ച്. ”
” ഇതെന്തൊരു ജീവി… 🤦♂️🤦♂️🤦♂️🤦♂️ ”
” 😜😜😜😜 നീ വാ നമുക്ക് നോക്കാം. ലൈറ്റ് വീട് കാണും…. ”
അവൾ എണീറ്റു മുന്നിൽ നടന്നു.. ഇതിപ്പോ ഞാൻ അവളുടെ വീട്ടിൽ ആണോ 🤦♂️🤦♂️🤦♂️🤦♂️.
Light off ആക്കി ഗ്രിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി നോക്കി… Light on ആണ്…. ഞാൻ ആൻസി യെ നോക്കി.. അവൾ എന്നെ നോക്കിയിട്ട് nighty പൊക്കി ഊരി മാറ്റി….. 😳😳😳😳😳
മൂഞ്ചി ഉള്ളിൽ ഒരു t ഷർട്ടും three by fourth ഉം 🤦♂️🤦♂️. അവൾ വലിയ പരിചയം ഉള്ള പോലെ മുന്നിൽ നടന്നു.. മതിലിന്റെ അടുത്ത് ചെന്നപ്പോ ഞാൻ തടഞ്ഞു
” ആദ്യം ഞാൻ കയറാം.. ഇരുട്ടിൽ കാൽ തെന്നിയാൽ പണി ആകും… ”
” ഓ സർ ന് പിന്നെ തെന്നില്ലല്ലോ… കൈ വെള്ള പോലെ പരിചയം ആണലോ 😜😜😜”
” ചളി ഒക്കെ വീട്ടിൽ ചെന്നിട് പറയാം… ”
ഞാൻ ആദ്യം കയറി അവളെ കൈ ക്ക് പിടിച്ചു കയറ്റി. മെല്ലെ shade ലൂടെ നടന്നു. 1ലൈറ്റ് ന്റെ അടുത്ത് എത്തിയപ്പോ നിന്നിട്ട് ഞാൻ മെല്ലെ പറഞ്ഞു.