വാടക വീട് 7 [K. K. M]

Posted by

” മ്മ് ഞാൻ വന്നത് ജോർജ് ന് ബുദ്ധിമുട്ടായോ. ”

” ഹേയ് എന്തിനാ അങ്ങനെ ചിന്തിക്കുന്നത്.. ഞാൻ ok ആണ്…. . പിന്നേ എല്ലാം ആൻസി ചേച്ചി ക്ക് അറിയാവുന്നതല്ലേ… പിന്നെന്താ എനിക്കു പ്രശ്നം.. ”

ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

” മ്മ് അവൾക്ക് നിന്നെ കുറിച് പറയാനേ നേരം ഉള്ളൂ. അവൾ ഒന്ന് happy ആയി കാണാൻ ഞാനും ഒരുപാട് ആഗ്രഹിച്ചതാ.. ഇപ്പൊ അവളുടെ സംസാരം കേൾക്കുമ്പോ എന്ത് സമാധാനം ആണെന്നോ… അതിന് നിനക്കൊരു special thanks… ❤️❤️❤️❤️”

” thanks ഒക്കെ ഞാൻ ഒന്നിച്ചു മേടിച്ചോളാം…. നാളെ ഞാൻ ഓഫിസിൽ പോയി കഴിഞ്ഞാൽ പിന്നേ നിങ്ങൾ ഒന്നിച്ചാണലോ അതിനും thanks വേണ്ടി വരും. 😜😜😜”

” 😂😂 ഡാ ഡാ   ….. അതിനുള്ള thanks നിനക്ക് ഞാൻ തരുന്നുണ്ട്….. അല്ല നിനക്ക് എന്റെ സംസാരം കേട്ടപ്പോൾ എന്തോ മനസിലായി എന്ന് അവൾ പറഞ്ഞല്ലോ.. അതെന്താ… 😜””

“” 😂😂 അതൊക്കെ മനസിലായി… അപ്പോഴത്തെ sound ഒക്കെ വല്ലാണ്ട് മാറി… പിന്നേ പലതും 😂😂””

” 😜😜 ആദ്യം അവൾ എല്ലാം നിന്നോട് പറഞ്ഞു എന്ന് പറഞ്ഞപ്പോ എനിക്കു വല്ലാത്ത tension ആയതായിരുന്നു.. പിന്നേ ആലോചിച് അവൾക്ക് നീ കാരണം ഉണ്ടായ മാറ്റം… അത് കൊണ്ട് തന്നെ നിന്നെ വിശ്വസിക്കാം എന്ന് തോന്നി… “.

അപ്പോഴേക്ക് വീട്ടിൽ എത്തി ഞാൻ ഇറങ്ങി gate തുറന്നു കാർ അകത്തേക്ക് കയറ്റി. പെട്ടന്ന് ചേച്ചി ഇറങ്ങി വന്നു. അവർ തമ്മിൽ കൈ കാണിക്കലും സന്തോഷം കാണിക്കലും ഭയങ്കര ബഹളം…

” അതേയ്…. പുള്ളി ഇപ്പോഴെങ്ങാനും വന്നാൽ പണി പാളും.. അകത്തേക്ക് വാ. എന്നിട്ട് ബാക്കിൽ പോയി അവളെ കാണാം “

Leave a Reply

Your email address will not be published. Required fields are marked *