വാടക വീട് 7 [K. K. M]

Posted by

“മ്മ് ശരി…. ഡാ ഞാൻ ഇടക്ക് വിളിച്ചാൽ call എടുക്കണേ…”

” എടുക്കാടാ.. Incase എടുത്തില്ലെങ്കിൽ വല്ല meeting ലും ആയിരിക്കും കഴിഞ്ഞാൽ ഉടനെ ഞാൻ msg ഇടാം.. Tension വേണ്ട കേട്ടോ ”

” മ്മ് ശരിയെടാ ”

അവൾ ഫോൺ വെച്ചു….

പിന്നെ അങ്ങോട്ട് രണ്ട് മൂന്നു ദിവസം phonil മാത്രം ആയിരുന്നു contact…

അന്ന് friday ആയിരുന്നു… ഓഫീസിൽ കുറച്ചു തിരക്ക് കൂടുതൽ ആയിരുന്നു… ഒന്ന് free ആയപ്പോ ഫോൺ നോക്കി അവളുടെ 8 miss call…

ഞാൻ msg ഇട്ടു… തിരക്കിൽ ആയിരുന്നു ഇപ്പൊ free ആണ്. Call me

അപ്പൊ തന്നെ call വന്ന്.

” എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ ”

” ഇല്ലടാ പ്രശ്നം അല്ല. ആൻസി വിളിച്ചു.. അവളുടെ hus ഓഫിസ് ആവിശ്യത്തിന് 4 ദിവസത്തേക്കു trivandrum പോകുവാണെന്നു. ഒന്നുകിൽ ഞാൻ രണ്ട് ദിവസം അവിടെ പോയി നിക്കാൻ അല്ലെങ്കിൽ അവൾ ഇങ്ങോട്ട് വരാൻ പറ്റുമോ എന്ന്. രണ്ടും ശരിയാകില്ലെടാ.. എന്നെ വിടുകയുമില്ല അവൾ ഇവിടെ വന്നാൽ ശ്വാസം മുട്ടി ചാവും…. അവൾ എന്നെ പോലെ മിണ്ടാതെ ഒന്നും നടക്കില്ല… ഇവിടെ ഉള്ളവർക്കു അത് ഇഷ്ടം ആകില്ല. ചിലപ്പോൾ മുഖത്തു നോക്കി ഇവിടുന്ന് പോകാൻ പറയും എന്താ ചെയ്യുക. ”

” എന്ത് ചെയ്യാനാടാ. പറ്റില്ല എന്ന് അവളോട് പറ…. അവൾക്ക് കുറെ ഒക്കെ അറിയില്ലേ കാര്യങ്ങൾ. പിന്നെന്താ ”

” ഞാൻ അവളോട് പറഞ്ഞു നിന്റെ വീട്ടിൽ വന്നു നിക്കാൻ 😜😜😜. നിന്റെ ചേച്ചി ആണെന്ന് പറയാം എന്ന് ”

” 😂😂 പോടീ കോപ്പേ അതൊന്നും ശരിയാകില്ല… അത് മാത്രമല്ല അവളെ നിന്റെ hus കണ്ടിട്ടുള്ളതല്ലേ… അതോടെ എല്ലാം പൊളിയും… “

Leave a Reply

Your email address will not be published. Required fields are marked *