സ്നേഹ അങ്ങനെ ഇരിക്കുന്തോറും അടുത്ത ടാസ്ക് എന്താണെന്നറിയാനുള്ള ഉഗ്വേദം കൂടി കൂടി വന്നു…” അതെ എന്താ സാറിന്റെ അടുത്ത ടാസ്ക്? ”
അവൻ അവളോട് ഒരു കാബറെ കളിക്കാമോ എന്ന് ചോദിച്ചു. എന്നാൽ സ്നേഹക് അതു തനിക്ക് അറിയില്ല, അതുകൊണ്ട് അതൊന്നു കാണിച്ചു തരാമോ എന്ന് അവനോട് ചോദിച്ചു. പഴയ കുറച്ച് പാട്ടുകൾ അവർ കണ്ടു… ജോസ് പ്രകാശിന്റെയും മറ്റും കൊള്ള സങ്കേതത്തിൽ ഉള്ള…അതുപോലെതന്നെ ഒക്കെ പാട്ടുകൾ… എന്നാൽ അതിൽ കളിച്ചിരിക്കുന്ന പെണ്ണുങ്ങളുടെ അത്ര ഇളകി കളിക്കാൻ തനിക്ക് ഒരിക്കലും പറ്റില്ല എന്ന് സ്നേഹ കട്ടായം പറഞ്ഞു…അപ്പോഴാണ് നിതിൻ വേറെ ഒരു നിർദ്ദേശം വച്ചത്…
നിധിൻ “ചേച്ചി, ഒരു മധുരക്കിനാവിന്റെ എന്ന പാട്ട് കണ്ടിട്ടുണ്ടോ?”
സ്നേഹ ” മ്മം…”
നിതിൻ ” ആ പാട്ട് വെച്ച് ഡാൻസ് കളിച്ചു അതിൽ റഹ്മാൻ കാണിക്കുന്ന പോലെ അവസാനം എല്ലാ തുണിയും ഊരി എറിഞ്ഞിട്ട് കളിയിലേക്ക് കടന്നാലോ ?”
സ്നേഹ അവനോട് പാട്ട് വയ്ക്കാൻ ആവശ്യപ്പെട്ടു.. അതിൽ രണ്ടുതരം സീൻ ആയാണ് അതിന്റെ ഒറിജിനൽ പാട്ടിൽ കാണിക്കുന്നത്… ഒന്ന് റഹ്മാനും ശോഭനയും കൂടി ഒരു പാർക്കിലോ മറ്റോ ഡാൻസ് ചെയ്യുന്നതും രണ്ട് റഹ്മാൻ അയാളുടെ വീട്ടിൽ വന്നു ആ പാട്ടും പാടി തുണിയും കോണാനും ഒക്കെ ഊരി എറിഞ്ഞ് ഒരു ഒരു തലോണയെ കെട്ടിപ്പിടിച്ചു കിടക്കുന്നതും ഒക്കെയാണ്..
എന്നാൽ റഹ്മാൻ ഒറ്റയ്ക്ക് കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പോലെ ഒരിക്കലും തനിക്ക് പറ്റില്ലെന്നും വേണമെങ്കിൽ ശോഭനക്കൊപ്പം ഡാൻസ് ചെയ്യുന്നതുപോലെ ചെയ്യാമെന്ന് സ്നേഹ സമ്മതിക്കുകയും ചെയ്തു..