ശരത്ത് “അടി കിട്ടും പെണ്ണെ നിനക്ക്.. ഇത്രയും നേരം നിർത്തി മനുഷ്യനെ കൊതിപ്പിച്ചതും പോരാ…”
സ്നേഹ “ഉറക്കം വരുന്നു ശരത്തേട്ടാ…”.
ശരത് “ഉറക്കം ഒക്കെ താനെ മാറും നീ പറഞ്ഞു തുടങ്ങുമ്പോൾ…ഉമ്മ്…നീ വേഗം പറ… സമയം പറയുകയാണെങ്കിൽ അന്നു ഞാൻ നിന്നെ കെട്ടിപ്പിടിക്കാൻ വന്നപ്പോൾ നീ മേക്കപ്പ് പോകും എന്നു പറഞ്ഞ് വേഗം സാരിയും വാരിചുറ്റി കൊണ്ട് പോയി.. ആ പോക്ക് എങ്ങോട്ടായിരുന്നു? അപ്പോൾ തൊട്ട് ബാക്കി അങ്ങോട്ട് പറ…”
സ്നേഹ ആലോചിച്ചും കൊണ്ട്,… “അപ്പോ പോയത് എന്നത്തേതും പോലെ നമ്മുടെ മെട്രോ സ്റ്റേഷനിലേക്ക് ആണ്… അവിടെനിന്നും അടുത്ത ചെയ്ഞ്ചിങ് സ്റ്റേഷനിൽ ഇറങ്ങി യുപി ബോർഡറിലേക്ക് ഉള്ള ഒരു മെട്രോയിൽ കയറി പോയി… ( അവൾ ശരത്തിനോട് പറഞ്ഞ സ്റ്റേഷൻ ഒന്നും ഇവിടെ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അത് തൽക്കാലം ശരത്ത് മാത്രം അറിഞ്ഞോട്ടെ)”. അവിടെ അവൻ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു…ഞങ്ങൾ രണ്ടുപേരും അവന്റെ ബൈക്കിൽ കയറി അവൻ താമസിക്കുന്ന വീട്ടിലേക്ക് പോയി…”
ശരത് “നീ മുഖം മറച്ചിരുന്നോ?”
സ്നേഹ “ഹേയ് ..എന്തിന്? മുഖം മറയ്ക്കുമ്പോഴാ ആളുകൾക്ക് വേണ്ടാത്ത സംശയം ഒക്കെ ഉണ്ടാവുന്നത്…ഞാൻ നല്ല കൂൾ ആയി ഇരുന്നു…ആ…പിന്നെ ചേട്ടാ… ആ ഭാഗത്തൊക്കെ പാവപ്പെട്ട ആളുകൾ ആണ് അധികവും താമസിക്കുന്നത്… കുറച്ചുപേർ ഇടത്തരക്കാർ…മിക്കവരും കാലത്ത് തന്നെ ജോലിക്കും സ്കൂളിലേക്കുംഒക്കെ പോകും.. വീട്ടിലിരിക്കുന്നവർ വളരെ അപൂർവമാണ്… സ്കൂളിൽ പോകാത്ത കുട്ടികളെ നോക്കാൻ ഒരു ഡേ കെയറും അവിടെ ഉണ്ട്…”