രാജേഷ് പറഞ്ഞു.
അതെന്തു പറ്റിയെടാ…
ഒന്നും അറിയാത്ത പോലെ അരുൺ ചോദിച്ചു.
വേറെ വല്ലതും കിട്ടിക്കാണും. ഇനി വേറെ നോക്കണം.
രാജേഷ് പറഞ്ഞു.
വീട്ടിൽ എത്തി അരുൺ ഫോൺ എടുത്തു ഓൺ ചെയ്തു. അപ്പോളുണ്ട് മെസേജ് വന്നിരിക്കുന്നു.
കിച്ചു… ഞാൻ ഈ നമ്പർ കളയുകയാ. ന്യൂ നമ്പർ അയച്ചിട്ടുണ്ട്. ഇനി അതിൽ വിളിച്ചാൽ മതി.
അരുൺ ആ നമ്പർ സേവ് ചെയ്തു. അവൻ അതിലേക്കു മെസ്സേജ് അയച്ചു. പിന്നെ അരുൺ കുളി കഴിഞ്ഞു. ടീവി കാണാൻ വന്നിരുന്നു.
അപ്പോൾ ശ്രീജ അങ്ങോട്ട് വന്നു. എന്നിട്ടു കയ്യിൽ ഉണ്ടായിരുന്ന ചായ അരുണിന് കൊടുത്തു. എന്നിട്ടു അടുക്കളയിലേക്കു പോയി. ഇളം നീല നിറത്തിലുള്ള ഒരു നെറ്റി ആണ് ശ്രീജ ഇട്ടിരിക്കുന്നത്.
അരുൺ ഫോണിൽ സുമക്ക് മെസ്സേജ് അയക്കുകയാണ്.
എന്താ നമ്പർ മാറ്റിയെ?
അതിൽ ഒരു പാട് കാൾ വരുന്നെടാ…
മറുപടി വന്നു.
എന്തെടുക്കുവാ?
അടുക്കളയിലാ. പണി കഴിഞ്ഞു. ഇനി ഒന്ന് കുളിക്കണം. കുളി കഴിഞ്ഞിട്ടു കാണാം.
മറുപടി വന്നു.
ഓക്കേ ചേച്ചി…
അവൻ മറുപടി അയച്ചു.
അരുണേ… മൂന്ന് വിസിലടിച്ചാൽ ഗ്യാസ് ഓഫ് ചെയ്യണേ. ഞാൻ കുളിക്കാൻ കയറുകയാ.
അരുണിന് എന്തോ ഒരു അപകടം മണത്തു. അവൻ മെല്ലെ അടുക്കളയിലേക്ക് ചെന്നു. ‘അമ്മ കുളിക്കാൻ കയറിയിരുന്നു. അവൻ അവളുടെ ഫോൺ നോക്കി. ഫ്രിഡ്ജിൻറെ മുകളിൽ വച്ചിട്ടുണ്ട്. രണ്ടു സിം ഇടാവുന്ന ഫോൺ ആണ് അമ്മയുടേത് . അവൻ ഫോൺ എടുത്തു. മെസ്സേജ് എടുത്തു നോക്കിയപ്പോൾ അവൻ ഞെട്ടി പോയി. താൻ അയച്ച മേസേജുകൾ… അരുണിന് ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. അവൻ ഫോൺ അവിടെ വച്ചു. എന്നിട്ടു അവൻ തൻറെ ഫോണിൽ നിന്ന് ഒരു മെസ്സേജ് അയച്ചു. ഫോൺ വൈബ്രേഷനിൽ ആയിരുന്നു.