കുടുംബവീട്ടിലെ ഒരു കല്യാണം കഴിഞ്ഞ് തിരിച് വീട്ടിലേക്ക് വരുമ്പോൾ ഞാൻ ഓടിച്ച കാറും മറ്റൊരു ലോറിയുമായി ഇടിച് വലിയ രീതിയിൽ പരിക്ക് പറ്റിയ രണ്ട് പേരും ഹോസ്പിറ്റലിൽ ആകുന്നു.
എന്റെയും അവളുടെയും വീട്ടുകാർ ഐ സി യൂ വിനെ പുറത്ത് വിഷമത്തോടെ കാത്തിരുന്നു ഒടുവിൽ ഡോക്ടർ വന്നു പറഞ്ഞു. രണ്ട് പേരും ജീവിത്തിലേക്ക് തിരിച് വന്നിട്ടുണ്ട് പക്ഷെ അവൾക് സരമായി പരിക്ക് ഉള്ളത് കൊണ്ട് കുറച്ച് സമയം എടുക്കും റിക്കവർ ആക്കാൻ പേടിക്കാൻ ഒന്നും ഇല്ല എല്ലാം ശരിയാക്കി എടുക്കാൻ ഒള്ളൂ.
ഒരു ആഴ്ചത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് വന്നു.
എന്റെ ഒരു കൈക്കും കാലിനും ചെറിയ പൊട്ടൽ മാത്രം ഉള്ളത് കൊണ്ട് രണ്ട് മാസം കൊണ്ട് ഒക്കെ ആയി വന്നു പക്ഷെ ഫസീല തീർത്തും ബെഡിൽ ആയി കൈ കാലുകൾക്ക് ചലനം ഇല്ലാതെ മനസ്സ് തളർന്ന് കളിയും ചിരിയും ഇല്ലാതെ ഓരോ കിടത്തം.
ഞാൻ ശരിക്കും തകർന്നു തന്റെ എല്ലാം എല്ലാം മായ ഫസീല ന്റെ അവസ്ഥ എന്നെ കൂടുതൽ തളർത്തി.
ബിസ്സിനെസ്സ് കാര്യങ്ങൾ നോക്കൻമറ്റൊരാൾ ഇല്ലാത്തത് കൊണ്ട് എനിക്ക് അവളുടെ കാര്യങ്ങൾ നോക്കാൻ പറ്റാത്ത വിഷമം മനസിലാക്കി അസീന.
മോനെ നീ വിഷമിക്കണ്ട അവളുടെ കാര്യം ഞാൻ നോക്കുന്നുണ്ട് നമ്മുക്ക് നല്ല ഒരാളകൂടി നിനക്ക് സഹായത്തിന് വെക്കാം. ഒരു ആഴ്ച കടന്ന് പോയത് അറിഞ്ഞില്ല. രാത്രി വർക്ക് എല്ലാം കഴിഞ്ഞ് വരുന്ന എനിക്ക് ഡോർ തുറന്ന് തരുന്നതും ഭക്ഷണം തരുന്നതും ഫസീലന്റെ ഉമ്മ അസീനയാണ്. ഫസീലനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആയപ്പോൾ ഞങ്ങളുടെ കൂടെ ഉമ്മ അസീനയുംപൊന്നു.