“കഷ്ടം ആയിപോയി… ഇന്ന് തന്നെ എടുക്കുവോ അപ്പച്ചാ?”
“ഇല്ല മോളെ…നാളെ… ചേച്ചിയുടെ ആങ്ങള വരണ്ടേ? നമുക്ക് ഉച്ച ആകുമ്പോഴേക്കും പോയാലോ….”
“പോകാം അപ്പച്ചാ…” –
ടീച്ചർ പറഞ്ഞു കൊണ്ട് എന്നെ വശ്യമായി നോക്കി പുഞ്ചിരിച്ചു… അതിന്റെ കാരണം അന്നേരം എനിക്ക് മനസിലായില്ല… പക്ഷെ അപ്പൊ തന്നെ അപ്പാപ്പൻ പറഞ്ഞു…
“മോനെ ആദീ… പോയി വീട്ടിൽ പറഞ്ഞിട്ട് വാ…2 ദിവസത്തേക്ക് മാറാൻ ഉള്ള ഡ്രസ്സ് ഒക്കെ എടുത്തോ…”
അപ്പൊ എനിക്ക് ഏകദേശം മനസിലായി….
എന്നാലും ഞാൻ ഒരുപാട് ആവേശം കൊണ്ടില്ല… ഉള്ളിൽ ഞാൻ ഹാപ്പി ബി ഹാപ്പി സിനിമയിൽ ജെനീലിയ അല്ലു അർജുനോട് ലിഫ്റ്റ് ചോദിച്ചപ്പോ ആൾ നിന്ന് ഡാൻസ് കളിക്കുന്ന പോലെ ആയിരുന്നു…
ഞാൻ വീട്ടിൽ വന്നു വേഗം ഡ്രസ്സ് ഒക്കെ എടുത്തു…അമ്മയോട് പറഞ്ഞു അച്ഛനെ ഫോണിൽ വിളിച്ചു പറഞ്ഞു ഡ്രസ്സ് മാറി ഇറങ്ങി…എല്ലാരും കൂടെ വേഗം ഊണ് കഴിച്ചു ഒരു 12.30 കഴിഞ്ഞപ്പോഴേക്കും ഇറങ്ങി. 4 മണിക്കൂറിനു അടുത്ത് യാത്ര ഉണ്ട് അങ്ങോടു…
അവിടെ ചെന്നപ്പോ വൈകുന്നേരം ആയി… അവിടെ എത്തി…നോർമൽ മരണ വീട് തന്നെ… എല്ലാരും അവരവരുടെ ആൾക്കാരുടെ അടുത്തേക്ക് പോയി…ഞാൻ ഫോൺ നോക്കി അങ്ങനെ ഇരുന്നു… ഞാൻ ഒഴികെ എല്ലാരും വണ്ടിയിൽ കിടന്നു നല്ലതു പോലെ ഉറങ്ങി…
അങ്ങനെ ഇരുന്നു രാത്രി ആയി… മിന്നു മോൾ എൻ്റെ അടുത്ത് വന്നു കുറച്ച നേരം ഇരുന്നു കളിച്ചു… ആൾക്ക് നല്ല വിശപ്പും ഉറക്കവും വരുന്നുണ്ട്… അപ്പോഴേക്കും അപ്പാപ്പൻറെ ഒരു ബന്ധു ഒരു 50 വയസിനു അടുത്ത് പ്രായം ഉള്ള ഒരു അങ്കിൾ വന്നു അവരുടെ വീട്ടിലേക്കു പോകാം എന്ന് പറഞ്ഞു…. അങ്കിൾ ഒറ്റയ്ക്ക് ആണ്… മക്കൾ എല്ലാം പുറത്തു… ഭാര്യ മരിച്ചു പോയി…അപ്പാപ്പനും അമ്മാമ്മയും കൂടെ ആ വീടിന്റെ താഴെ ഉള്ള റൂമിൽ കിടക്കാം എന്ന് പറഞ്ഞു… തണുപ്പിൻറെ ബുദ്ധിമുട്ടു ഉണ്ട് രണ്ടു പേർക്കും…പിന്നെ യാത്രയുടെ ക്ഷീണവും…