ഇത്രയും പറഞ്ഞപ്പോഴേക്കും ടീച്ചറിന്റെ മുഖം വാടി. അതുകൊണ്ട് എനിക്ക് സങ്കടമായി. ഞാൻ പറഞ്ഞു.
“എണീറ്റപ്പോൾ മുതൽ ഒന്ന് കാണണം കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരണം. കുറച്ചുനേരം മുഖത്തോട് മുഖം നോക്കിയിരിക്കണം എന്നൊക്കെ ഒരു കൊതി തോന്നി അതുകൊണ്ട് പറഞ്ഞതാ…”
“അയ്യടാ…. വെളുപ്പിന് ബാക്കിയുള്ളവനെ ഒരു പരുവമാക്കി എന്നിട്ട് ഒന്നുറങ്ങാൻ പോലും പറ്റിയില്ല. അതിൻറെ കൂടെ ഇനി ഇത്” – ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു
“എൻറെ കാര്യമോ…. ഞാനും ഒരു പരുവമായി…സുഖം കൊണ്ട്…”
അതും പറഞ്ഞ് ഞാൻ പയ്യെ കൈയെടുത്ത് ആ ലെഗിങ്സിൽ ടൈറ്റായി ഇരിക്കുന്ന ടീച്ചറിന്റെ തുടയിൽ വെച്ചു.
ടീച്ചർ എന്നെ നോക്കി കണ്ണു മിഴിച്ചു.
ഞാൻ വശ്യമായി പുഞ്ചിരിച്ചു.
ഞാൻ പയ്യെ കൈ കൊണ്ട് അവിടെ തലോടി..
“ദേ…ചെക്കാ…മിന്നു അപ്പുറത്തുണ്ട്…ഇങ്ങോട്ട് ചിലപ്പോൾ ഓടി വരും…”
“വന്നോട്ടെ”
“അയ്യടാ…വന്നാൽ അവൾ കാണില്ലേ”
“അവൾ കൊച്ചല്ലേ…വരുമ്പോൾ ഞാൻ പയ്യെ കൈ മാറ്റിയ പോരേ? കൈയവിടെ തൊട്ടിട്ട് എടുക്കാൻ തോന്നുന്നില്ല”
“തോന്നില്ല…എനിക്കറിയാം” ടീച്ചർ എൻറെ കയ്യിൽ നുള്ളിക്കൊണ്ടു പറഞ്ഞു.
“എനിക്ക് വേദനിച്ചു” ഞാൻ പറഞ്ഞു
“നന്നായി” ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെ…ഞാൻ ചോദിച്ച സാധനം താ” – ഞാൻ കൊഞ്ചികൊണ്ട് പറഞ്ഞു.
“എന്ത്?” – ടീച്ചർ അറിയാത്ത പോലെ കാണിച്ചു.
“കെട്ടിപ്പിടിച്ച് ഒരു ഉമ്മ താ”
“പോ ചെക്കാ…ആ പെണ്ണ് ഓടി കേറിവരും”
“വാതിൽ അടച്ചിട്ടാൽ പോരെ” ഞാൻ ചോദിച്ചു
“അപ്പനും അമ്മയും വന്നാലോ” – ടീച്ചർ അല്പം കാര്യമായി ചോദിച്ചു
ടീച്ചറിനും അതേ ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് ആണ്. അത് അറിഞ്ഞത് എനിക്ക് വല്ലാതെ സന്തോഷം തോന്നി.