“മിന്നു കുട്ടി” – ഞാനും വിളിച്ചു
അവൾ ഓടി എൻറെ അടുത്തു വന്നിരുന്നു…
“നിങ്ങൾ എവിടെ പോയതാ?” – ഞാൻ ചോദിച്ചു
“സൂപ്പർമാർക്കറ്റിൽ”
“ആഹാ…എന്നിട്ട് അങ്കിളിനോട് പറഞ്ഞില്ലല്ലോ” – ഞാൻ പരിഭവം നടിച്ചു
“സോറി അങ്കിളേ…ഞാൻ ചോക്ലേറ്റ് തരാം” മിന്നു പറഞ്ഞത് കേട്ടപ്പോൾ എനിക്ക് പാവം തോന്നി.
“സാരമില്ലാട്ടോ…അങ്കിൾ ചുമ്മാ പറഞ്ഞതാ…ചോക്ലേറ്റ് വേണ്ട മോൻ കഴിച്ചോ” – ഞാൻ പറഞ്ഞു
“എന്നാ ഓക്കേ…ബൈ”
അതും പറഞ്ഞ് അവൾ താഴേക്ക് പോയി…അവളോട് സംസാരിച്ചപ്പോൾ സന്തോഷം തോന്നിയെങ്കിലും ടീച്ചറിന് പകരം അവൾ കയറി വന്നതിലെ സങ്കടം എനിക്ക് ഉണ്ടായി.
ഞാൻ റൂമിന്റെ വാതിൽ ചാരിയിട്ടു…എന്നിട്ട് ശരിക്കും പഠിക്കാനായി ശ്രമിച്ചു…. അപ്പോൾ ദേ ശരിക്കും എൻറെ വാണറാണി നാൻസി ടീച്ചർ സ്റ്റെപ്പ് കേറി വരുന്നു… ഞാൻ വലിയ എക്സൈറ്റ്മെന്റ് കാണിച്ചില്ല…പഠിത്തത്തിൽ മുഴുകി. റൂമിന്റെ ഡോർ തുറന്നു ടീച്ചർ അകത്തേക്ക് വന്നു.
“ഹലോ മാഷേ….”
ടീച്ചർ ചിരിച്ചുകൊണ്ട് വിളിച്ചെങ്കിലും ഞാൻ വലിയ മൈൻഡ് കൊടുക്കാതെ വെറുതെ നോക്കി.
“പറയൂ” – ഞാൻ പറഞ്ഞു
“എന്താണ് ഗൗരവം?” – ടീച്ചർ ചോദിച്ചു
ടീച്ചറെ അടുത്ത് കണ്ടപ്പോൾ തന്നെ എൻറെ മനസ്സിന് വല്ലാത്ത സന്തോഷവും സുഖവും തോന്നി. ആദ്യരാത്രിയിലെ കളിയൊക്കെ കഴിഞ്ഞ് പിറ്റേന്ന് രാവിലെ ഭാര്യ ഭർത്താക്കന്മാർക്ക് അങ്ങോട്ടുമിങ്ങോട്ടും കാണാൻ തോന്നുന്ന ഒരു കൊതി ഉണ്ടല്ലോ…അതുപോലെ എനിക്ക് തോന്നി. എന്നാലും ടീച്ചർ ചോദിച്ചതിന് ഞാൻ ഒന്നുമില്ല എന്ന് മറുപടി കൊടുത്തു…
“ഒന്നുമില്ലെന്ന് പറഞ്ഞാൽ അത് നുണയാ” – ടീച്ചർ അങ്ങനെ പറഞ്ഞുകൊണ്ട് മേശപ്പുറത്ത് ചാരിയിരുന്നു…