അവിടെ ഞങ്ങളെ ആക്കി…ആ അങ്കിൾ തിരിച്ചു മരണ വീട്ടിലേക്കു തന്നെ പോയി… ഒക്ടോബർ മാസം അവസാനിക്കുന്നു എങ്കിലും ഹൈ റേഞ്ച് ഏരിയ ആയതു കൊണ്ട് തണുപ്പ് നല്ലതു പോലെ ഉണ്ട്… ഞാൻ ഒന്ന് മേല് കഴുകി ട്രാക്ക് സൂട്ടും ടി ഷർട്ടും ഇട്ടു വന്നു ഞങ്ങൾ എല്ലാരും കൂടെ ഫുഡ് കഴിച്ചു.
ടീച്ചർ അപ്പാപ്പന്റെയും അമ്മാമ്മയുടെയും മരുന്നുകൾ എല്ലാം കൊടുത്തു…. അവർ റൂമിലേക്ക് കേറി…
ആ വീട്ടിൽ മുകളിൽ ഒരു മുറി ഉണ്ടായുള്ളൂ… അവിടെ ടീച്ചറും മിന്നുവും കൂടെ… താഴെ 2 മുറിയിൽ ഒന്നിൽ അപ്പാപ്പനും അമ്മമ്മയും മറ്റേതിൽ ഞാൻ…അങ്ങനെ തീരുമാനിച്ചു ഇരുന്നു…
ടീച്ചർ മിന്നുവിനെ കൂട്ടി നേരെ മുകളിലേക്ക് പോയി… അതിൻറെ ഇടയ്ക്കു എന്നെ നോക്കി ഒരു ചിരി ചിരിച്ചിട്ട് ആണ് പോയത്…
മുകളിൽ ചെന്ന ഉടനെ ടീച്ചറിൻറെ മെസ്സേജ് വന്നു…
“ആദീ”
“എന്തോ”
“വരുന്നില്ലേ മുകളിലേക്ക്”
“വരാം”
“എന്താ എന്റെ കൂടെ വരാഞ്ഞത്”
“അപ്പാപ്പനും അമ്മമ്മയും കിടക്കാൻ പോയല്ലേ ഒള്ളു…അതാ”
“അതിനു എന്താ ആദീ ?”
“നല്ലോണം ഉറങ്ങട്ടെ എന്ന് ഓർത്തു” – ഞാൻ പറഞ്ഞു
“മരുന്ന് കഴിച്ചതല്ലേ…കുഴപ്പമില്ല…നല്ലോണം ഇറങ്ങിക്കോളും…മാത്രമല്ല ഇത്രയും ദൂരം യാത്രയും ചെയ്തത്…ഒരു കുഴപ്പവുമില്ല…വാ”
“അപ്പൊ മിന്നുവോ….”
“അവൾ ഇച്ചിരി നേരം ടാബ് നോക്കണം എന്ന് പറഞ്ഞു…അത് നോക്കി ഇരിക്കുവാ…കുറച്ചു നേരം കഴിഞ്ഞു ഇറങ്ങിക്കോളും…”
“ദേ വന്നു ഞാൻ… ഡോർ തുറക്ക്…”
“അത് ശെരി…ഡോറിൽ നിന്ന് ആണോ ചെക്കാ മെസ്സേജ് അയച്ചത്…?” – ഞാൻ ആ മെസ്സേജ് വായിച്ച അപ്പൊ തന്നെ ടീച്ചർ ഡോർ തുറന്നു….