ഞാൻ : പ്രതീക്ഷിച്ചപോലെ തന്നെ അവൾ എല്ലാം കണ്ടിരിക്കുന്നു, കൂടാതെ ചോദിക്കുകയും ചെയ്തു എങ്കിലും ഒന്നും മനസിലാകാത്തപോലെ ഞാൻ ചോദിച്ചു, എങ്ങനെ ആണൊന്ന?
അനില : അല്ല, ഈ പെണ്ണുങ്ങളെ കാണുമ്പോ ഇങ്ങനെ വൾഗർ ആയിട്ടാണോ നോക്കുന്നെ..എന്ത് നോട്ടമായിരുന്നു. കണ്ടിട്ട് എനിക്ക് തന്നെ എന്തോപോലെ തോന്നി.
ഞാൻ : അനി, ഞാൻ അങ്ങനെ ഒന്നും നോക്കിയില്ല, നിനക്ക് തോന്നിയതാവും. ഒന്നുമില്ലേലും നിന്റെ കൂട്ടുകാരിയല്ലേ.
അവൾ : കൂട്ടുകാരിയായിട് ഇങ്ങനെ അപ്പോൾ അല്ലായിരുന്നെലോ.. അതെങ്ങനെയാ ഈ എന്നെ പോലും ഇങ്ങനായികില്ലേ അപ്പോൾ നോക്കുക.
ഇത് കേട്ട് വണ്ടി ഓടിച്ചിരുന്ന ഞാൻ പെട്ടന്ന് വണ്ടിനിർത്തി അവളുടെ നേരനോക്കിയപ്പോൾ അവൾ കണ്ണുനിറഞ്ഞു ദേഷ്യം വന്നിരിക്കുന്നു.
ഞാൻ : ഞാൻ നിന്നെ അങ്ങനെ ഒന്നും നോക്കിയിട്ടില്ല.
അവൾ : അപ്പോൾ ഷാഹിനയെ നോക്കിയത് അങ്ങനെ അല്ലേ.
ഞാൻ : അത് പിന്നെ പെട്ടന്ന് അങ്ങനെ അങ്ങ് ആയിപോയി നീ ക്ഷമിക്ക്. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല.
അവൾ : പിന്നെ ഉണ്ടാകില്ല.. ചേട്ടായി എന്നെ ഇങ്ങനെ നോക്കുന്നത് എത്രതവണ ഞാൻ കണ്ടിരിക്കുന്നു.
കുറെ സമയത്തേക് പിന്നീട് ഞാൻ ഒന്നും മിണ്ടിയില്ല, നേരെ വണ്ടി എടുത്ത് വീട്ടിലോട് പോയി. എനിക്കാണെങ്കിൽ പിന്നെ അവളുടെ മുഖത്ത് നോക്കാൻ മടിയായി, 2, 3 ദിവസം ഞാൻ അവളിൽ നിന്നു പയ്യെ ഒഴിഞ്ഞു നടന്നു. എന്തെന്നാൽ അവളെ ഞാൻ നോക്കുന്നതും അവള് ശ്രദ്ദിക്കാറുണ്ട് എന്നറിഞ്ഞപ്പോ ആകെ നാണക്കേടായി.
അങ്ങനെ 3 ദിവസം കഴിഞ്ഞ് ജോലി ഒക്കെ കഴിഞ്ഞ് ഞാനും അവളും വീട്ടിലുള്ള സമയം, ഞാൻ എന്റെ റൂമിൽ ഇരുന്നു മൊബൈലിൽ നോക്കികൊണ്ടിരുന്നപ്പോൾ അവൾ വന്നു വിളിച്ചു, ഞാൻ പോയി വാതിൽ തുറന്നു. എന്നിട്ട് കട്ടിലിൽ പോയിനിരുന്നു വീണ്ടും മൊബൈലിൽ പണി തുടർന്ന്.