നല്ല മഴക്കാറ് ഉള്ളത് കൊണ്ടുതന്നെ കുറച്ചു നേരത്തെ വിട്ടു സ്കൂൾ…
എൽ പി സ്കൂൾ അല്ലെ..
കുഞ്ഞു മക്കളല്ലേ..
മഴ വല്ലതെ കനത്താൽ കൊച്ചുങ്ങൾക്ക് പോകാൻ ബുദ്ധിമുട്ടാകും…
ഗീതയെയും കൂട്ടി ഓരോന്നും പറഞു കുറച്ചു സ്പീഡിൽത്താനെ നടന്നു..
മഴ പൊടിയുന്നുണ്ട്…
വെള്ളം വരമ്പത്തോട്ട് കയറിയിട്ടിലേലും ചെറിയ തെന്നലുണ്ട്…
ചേച്ചി നോക്കി നടക്കിട്ടാ…
റോഡ് ചുറ്റി വളയുന്നത്തിലും പെട്ടെന്ന് എത്തും പാടത്തൂടെ ഇങ്ങോട്ട് ഇറങ്ങി നടന്നാൽ…
അല്ല ചേച്ചി…
ഉണ്ണി ഇന്ന് നേരത്തെ എത്തിയോ…
വണ്ടി മുറ്റത്തു കിടക്കുന്നുണ്ടല്ലോ ചേച്ചി…
ഹും…
എന്താണാവോ..
പോയി നോക്കട്ടെ..
എന്നാൽ ശരി ഗീതേ…
നാളെ കാണാടി…
കാലത്തു കൊടുത്തതിന്റെ ബാക്കി രണ്ടെണ്ണം കൊടുക്കാന്നു വിചാരിച്ചാണ് അകത്തോട്ടു കയറിയത്…
മുറിയിലോട്ട് കയറിയപ്പോൾ കമിഴ്ന്നു കിടക്കുന്നുണ്ട് ആള്…
ചന്തി നോക്കി രണ്ടെണം അങ്ങോട്ട് പൊട്ടിച്ചു..
നിന്നോട് പറഞ്ഞതല്ലെടാ ഞാൻ…
എന്നിട്ട് അവന്റെയൊരു ഒലിപ്പിക്കൽ..
സാദാരണ ഈ നേരംകൊണ്ട് ആള് എണീറ്റു രണ്ടെണ്ണം പറയേണ്ടതാണ്…
അനക്കമൊന്നുമില്ലല്ലോ…
എന്തുപറ്റി ഇത്..
ഉണ്ണി…എടാ..
അവന്റെ പുറത്തു പതിയെ തട്ടി വിളിച്ച ഗൗരി ഒരു ഞെട്ടലോടെ കൈ പുറകോട്ട് വലിച്ചു.,
നല്ല ചുടുണ്ട്…
ഈശ്വര എന്റെ മോൻ…
ഉണ്ണി എണീക്കട..
അയ്യോ..
എന്താണ് പറ്റിയെ…
ഒരു നിലവിളിയോടെ ഗൗരി അവന്റെ പുറത്തോട്ട് വീണു..
ഒന്നുമില്ല അമ്മ…
ഉച്ചകഴിഞ്ഞു നല്ല പനി…
അവിടുന്ന് പീയൂൺ കുമാരേട്ടന്റെ കൂടെപ്പോയി ഡോക്ടറെ കണ്ടു…
മരുന്നും കഴിച്ചു കിടക്കുവായിരുന്നു…
അമ്മ അറിഞ്ഞില്ലെടാ..
വേദനിച്ചോടാ നിനക്ക്..
അവൾ ഒന്നൂടെ അവന്റെ ദേഹത്തോട്ട് ചേർന്ന് കിടന്നു..
ഓ…
കിട്ടിയ ക്യാപ്പിൽ ആളെ ചന്തി അടിച്ചു പൊട്ടിച്ചിട്ട് ഇപ്പൊ സങ്കടപെട്ടിട്ട് വല്ല്യ കാര്യമല്ലെ..
അതുപിന്നെ നീ കാലത്ത് അങ്ങനെയൊക്കെ ചെയ്തിട്ടല്ലേ…
എന്നാലെ എന്റെ പെണ്ണ് ഒന്ന് ഇറങ്ങി കിടക്കുമോ..
ഇച്ചായന് വയ്യാടി…