അകത്തോട്ടു കയറിപോകുന്ന അമ്മയെ നോക്കി…
പരിഭവമോ, പിണക്കമോയൊന്നും ആ കണ്ണുകളിൽ കാണാൻ കഴിയുനില്ല…
വല്ലാത്തൊരു നിസാംഗതയുണ്ട്..
കുറച്ചു സമയം നീ എനിക്ക് നൽകിയെ പറ്റുള്ളൂ എന്ന് പറയാതെ പറയുന്നുണ്ട് ആ കണ്ണുകൾ…
താലി അണിഞ്ഞു ആ കഴുത്തോട് ചേർന്ന നിമിഷം തന്നെ ആ ഉള്ളിലെ പിടപ്പും വെപ്രാളംവും താനറിഞ്ഞതാണ്…
ആഗ്രഹമില്ലാത്തില്ല…
പക്ഷെ…
ഞാൻ… ഞാൻ കാത്തിരുന്നോളാം…
സമയം ആറുമണി ആകുന്നതേയുള്ളു…
മഴയൊന്നുമിലെൻകിലും…
കാർമേഘങ്ങളാൽ മൂടി സൂര്യ പ്രകാശം അരിചാരിചാണ് ഭൂമിയിലോട്ട് പതിക്കുന്നത്…
അടുക്കളയിലോട്ട് കയറി ഒരടുപ്പിൽ ചോറിനുള്ള വെള്ളവും, മറ്റെയടുപ്പിൽ ഇഡ്ഡലി പാത്രവും കയറ്റിവച്ചു കുറച്ചു വെള്ളവും ഒഴിച്ച് പാത്രം മൂടി വച്ചു…
കുനിഞ്ഞു ഓലക്കൊടി എടുത്തപ്പോഴാണ്…
തൂങ്ങി ആടുന്ന താലി ശ്രദ്ധിച്ചത്..
നിവർന്നു ഒന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് സാരിയുടെ മേൽഭാഗം ഒന്ന് നീക്കി.
ഉണ്ണിയെങ്ങാനും വരുന്നുണ്ടോ എന്നുനോക്കി ബ്ലസിന്റെ ഉള്ളിലോട്ടു അത് കയറ്റി ഇട്ടിട്ട് സാരി ഒന്നുടെ ശരിയാക്കി വേഗത്തിൽ ഓരോരോ പണികൾ നോക്കി…
പിള്ളേർക്ക് പരീക്ഷ എടുക്കാറായിട്ടുണ്ട്..
പോർശൻ ഇനിയും കവർ ചെയ്യാനുണ്ട്..
അല്ല ആൾടെ ശബ്ദമൊന്നും കേൾക്കാനില്ലാലോ…
ഇന്ന് പോകുന്നില്ലേ ആള്..
ഉണ്ണി…
വിളിക്കു പതിവ് ശബ്ദം ഇല്ലാത്തപ്പോലെ…
നെഞ്ചിലെ മാലയിൽ ഒന്നൂടെ തെരുപിടിച്ചു ഉമ്മറത്തോട്ട് ചെന്നു…
ഉമ്മമറത്ത് മലർന്നു കിടക്കുന്നുണ്ട് ആള്..
നീ ഇന്ന് പോകുന്നില്ലേ…
സ്വപ്നംകണ്ടു ഇവിടെ കിടക്കാനാണോ മോന്റെ ഉദ്ദേശം…
മുഖത്തു വരുത്തികുട്ടിയ ദേഷ്യത്തോടെ പറയുന്ന അമ്മയെ കുറച്ചു നേരം അങ്ങനെ നോക്കി കിടന്നു…
ഒരു നിമിഷം അവന്റെ നോട്ടത്തിൽ വല്ലാതെ ചൂളി പോയി ഗൗരി…
എന്നാലെ മോൻ ഇവിടെ സ്വപ്നം കണ്ടു കിടക്കുട്ടോ..
ഉച്ചയ്ക്ക് കന്റീനിൽ നിന്നും വാങ്ങികഴിച്ചോ…
അമ്മ അമ്മയ്ക്ക് മാത്രം അരിയിടുന്നോള്ളൂ…
അല്ല…
അമ്മ ഇന്ന് പോകുന്നുണ്ടോ…
എന്തെ…
പിന്നെ പോകാതെ..
നിനെയും കെട്ടി പിടി…