ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Posted by

ഞാൻതന്നെയായിരുന്നു അവന്റെ ലോകം….
അവന്റെ ഓരോ വളർച്ചയിലും കൂടുതൽ കൂടുതൽ അവൻ എന്നിലേക്ക്‌ അടുക്കുകയായിരുന്നു….
അവന്റെ അമ്മയും, ഏറ്റവും അടുത്ത കൂട്ടും ഞാനായിരുന്നു…..
പക്ഷെ എപ്പോഴായിരുന്നു അവന്റെ കണ്ണിൽ അവൻ അവന്റെ അമ്മയ്ക്കപ്പുറം ഞാനെന്ന സ്ത്രീയെ ആഗ്രഹിച്ചു തുടങ്ങിയതെന്നു അറിയുന്നില്ല….
എം ബി എ കഴിഞ്ഞു നിൽക്കുന്ന സമയത്തു മനയ്ക്കല്ലേ അപ്പുണ്ണിയേട്ടന്റെ പെങ്ങളുടെ മോന്റെ കൂടെ ഒരു ഓസ്ട്രേലിയൻ കമ്പനിയിൽ ജോലി ശരിയാക്കി കൊടുത്തപ്പോഴും അവൻ പറഞ്ഞത്…
എന്റെ അമ്മയെ വിട്ടിട്ട് എനിക്ക് എങ്ങോട്ടും പോകാൻ കഴിയില്ല തിരുമേനി എന്നാണ്….
മിടുക്കാനാണ്…
പഠിച്ച ക്‌ളാസുകളിലൊക്കെ ഒന്നാമതായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് നല്ല ജോലിയുടെ ഓഫാറുകൾ അവനു വന്നതാണ്…
പക്ഷെ എനിക്കുവേണ്ടി എല്ലാം മാറ്റിവച്ചതായിരുന്നു അവൻ…
അതിന്റെ പേരിൽ ഒന്നുരണ്ടു തവണ വഴക്കുണ്ടായപ്പോഴും എനിക്ക് നിങ്ങളില്ലാതെ പറ്റില്ല എന്നാണ് പറഞ്ഞത്….
അതിനു…
അതിനു പക്ഷെ അവന്റെ മനസ്സിൽ ഇങ്ങനെ ഒരർത്ഥമുണ്ടായിരുന്നോ…
പെട്ടെന്ന് അവനോടു ഒരു നോ പറഞ്ഞാൽ ഒരുപക്ഷെ അവൻ തകർന്നുപോകും…
പിള്ളേരല്ലേ എന്നുവിചാരിച്ചു അവനെന്ന വ്യക്തിയെ അളക്കാൻ കഴിയില്ലെനിക്ക്…
കാരണം ഇതുവരെ വ്യക്തയമായ ഒരു കാഴ്ചപ്പാട് എനിക്ക് മുന്നിൽ കാണിച്ചു തന്നൊരു വ്യക്തിയാണ് അവൻ….
അത് ശരിവയ്ക്കുന്ന രീതിയിൽ എത്രയോ അനുഭവങ്ങൾ തന്റെ മുന്നിലുണ്ട്.
പരുവമ്മയുടെ മകനും, മരുമകളും കൂടെ പിരിയുമെന്ന ഘട്ടത്തിൽ എത്തിയ സന്ദർഭത്തിൽ അവർക്കിടയിലെ പ്രശ്നങ്ങളെ പരസ്പരം പറഞ്ഞുതീർത്തു എത്ര വ്യക്തതയോടെയാണ് ആ കുടുംബത്തെ ഒന്നിപ്പിച്ചത് അവൻ….
ആ അവനിന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടേൽ അത് അത്രയും ആഴത്തിലോട്ട് ഇറങ്ങിചെന്നിട്ടായിരിക്കും…
വരട്ടെ…
അവൻ ഏതുവരെ പോകുമെന്ന് നോക്കട്ടെ….
തിരുത്താൻ കഴിയുന്നതിന്റെ അവസാനത്തെ പടിയിലോട്ട് ഇറങ്ങിചെല്ലും അവനെന്ന വ്യക്തിയിലോട്ട്…
ശേഷം കാലം തീരുമാനിക്കട്ടെ….
പക്ഷെ ഒന്നുറപ്പാണ്…
അവനില്ലതെ ഈ ഗൗരിയില്ല എന്നത്…
ഓരോന്ന് ആലോചിച്ചു കിടക്കാൻ നേരത്ത് ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരുമണി കഴിഞ്ഞിട്ടുണ്ട്….
മഴ തേല്ലോന്ന് ശമിച്ചിട്ടുണ്ട്..
പാടത്തുന്നു ഒഴുകിയെത്തുന്ന പടിഞ്ഞാറാൻ കാറ്റിനു പതിവിൽ കവിഞ്ഞു ഒരു തണുപ്പുള്ളപോലെ…

Leave a Reply

Your email address will not be published. Required fields are marked *