സിതാര : നിനക്ക് വട്ടായോ പെണ്ണെ…
ഞാൻ : ആയി വരുന്നു.. ശെരി good night..
സിതാര : ഈ സന്ധ്യക്ക് ആണോ good night..
ഞാൻ : എന്തേലും ആവട്ടെ ബൈ.. നാളെ നേരിട്ട് കാണാം
സിതാര : മ്മ്
ഫോൺ കട്ട് ചെയ്തു കുറച്ചു കഴിഞ്ഞ് എന്നെ ജോ വിളിച്ചു… കുറച്ചു നേരം സംസാരിച്ച ശേഷം ഫോൺ വെച്ചു.. പിന്നെ ചേട്ടൻ വന്നു… ഇപ്പോൾ പഴയതുപോലെ എനിക്ക് ചേട്ടനോട് മിണ്ടാനൊന്നോ ഒന്നും ഇല്ല.. എന്തോ ഒരു കടമ പോലെ ഓരോന്ന് ചെയ്യുന്നു അത്രെ ഉള്ളു… അതിന്റെ പേരിൽ ചെറിയ വഴക്കുകൾ ഒക്കെ നടക്കുന്നുണ്ട് എങ്കിലും ഞാൻ വലിയ കാര്യമാക്കാൻ പോയില്ല..
ആ ദിനവും കടന്നു പോയി.. പിറ്റേന്ന് ആയി.. ജോലി എല്ലാം ഒതുക്കി വെച്ച് ഞാൻ നേരെ സിതാരെടെ വീട്ടിലോട്ട് പോയി..
സിതാര : ആ വട്ട് രാവിലെ എത്തിയോ..
ഞാൻ : ആടി
സിതാര : എന്ത് പറ്റിയടി എന്തോ സീരിയസ് ആണല്ലോ… നിന്റെ ജോ കൊച്ചു തേച്ചിട്ട് പോയോ 😁
ഞാൻ : ഒന്നു പോയെ നി.. ഇതതല്ല
സിതാര : എങ്കിൽ പറ
ഞാൻ : നി എന്താണ് എന്നൊന്നും ചോദിക്കരുത്.. ഡീറ്റൈൽ ആയിട്ട് ഞാൻ പിന്നെ പറയാം.. ഇപ്പോൾ എനിക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നാൽ മതി
സിതാര : മൈരേ നി ഒന്നു പറ
ഞാൻ : ഡീ ബന്ധപ്പെടുന്നത് എങ്ങനെയാ..?
സിതാര : അതിന് ആദ്യം പഞ്ചായത് മെമ്പറെ കണ്ട് സമ്മത പത്രം മേടിക്കണം
ഞാൻ : ഡീ കാര്യം ആയിട്ടാ
സിതാര : നിനക്ക് അറിയില്ലേ
ഞാൻ : അറിയാം എങ്കിലും നി എങ്ങനെയാ ഒന്നു പറ