ഞാൻ : എനിക്ക് ഇഷ്ടം ആയി.. ആദ്യാമായിട്ടാണ് ഇങ്ങനെ ഒക്കെ ഉള്ള ഫീൽ… പിന്നെ സത്യം പറഞ്ഞാൽ എനിക്ക് ഇതിനെ പറ്റി ഒന്നും അറിഞ്ഞൂടാ… ഇത്രെയും നാൾ എനിക്കിതിനോട് ഒരു താല്പര്യവും ഇലാരുന്നു.. ജോ ഏട്ടനെ പരിചയപെട്ടെന്നു ശേഷം ആണ് ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ വന്നു തുടങ്ങിയത്..
ജോ : ഒന്നും അറിയില്ല എന്ന് മനസ്സിലായി
ഞാൻ : ഞാൻ എന്ത് വേണം പറഞ്ഞു താ
ജോ : പറഞ്ഞു തരാൻ ഒന്നും എനിക്ക് അറീല്ല…
ഞാൻ : പിന്നെങ്ങനെയാ?
ജോ : യാൾ video കണ്ട് നോക്ക് allel ആരോടേലും ഒക്കെ ചോദിക്ക്
ഞാൻ : പിന്നെ എനിക്ക് വയ്യ
ജോ : എടൊ പ്ലീസ്.. എനിക്ക് വേണ്ടി…
ഞാൻ : മ്മ് നോക്കാം
ജോ : എന്നോട് പിണക്കം ഒന്നുമില്ലല്ലോ
ഞാൻ : ഇല്ല… എന്നോടോ
ജോ,: ഇല്ല.. നി എന്റെ പൊന്നു ഭാര്യ അല്ല്യോ.. നിന്നോടെന്തിനാ പിണങ്ങുന്നത്…… കേട്ടിപിടിച്ചൊരു ഉമ്മാ
ഞാൻ : എന്റെ ചക്കരക്ക് കെട്ടിപിടിച്ചൊരുമ്മ
ജോ : മ്മ് കിട്ടി… എങ്കിൽ ശെരി പിന്നെ വിളിക്കാ..
ഞാൻ : ok…
കുറച്ചു നേരം കഴിഞ്ഞു ഞാൻ സിതാരയെ വിളിച്ചു… അവളോട് ചോദിച്ചാൽ കുറച്ചൊക്കെ അറിയാമല്ലോ…
ഞാൻ : hello ഡീ നി ഫ്രീ ആണോ.. കുറച്ചു personal ആണ്
സിതാര : ആടി.. പറ..
ഞാൻ : അത്…. നമ്മൾ അങ്ങനെ ഒക്കെ ചെയ്യുന്നത് എങ്ങനെയാ?
സിതാര : എന്തോന്ന് ഇങ്ങനെ അങ്ങനെ..
ഞാൻ : ഒന്നൂല്ല.. നാളെ നേരിട്ട് കാണാം.. ശെരി ബൈ..