ഞാൻ : മ്മ്.. ഞാൻ പറഞ്ഞില്ലേ ഏട്ടാ എനിക്ക് ഇങ്ങനെ ഒന്നും അറിയില്ല.. ചേട്ടൻ വന്നു ചെയ്യും പോകും അത്രെ ഉള്ളു
ജോ : ചേട്ടന്റെ കാര്യമല്ല ഞാൻ എന്റെയും നിന്റെയും കാര്യമല്ലേ പറഞ്ഞത്.. നമുക്ക് കുറെ കൂടി സംസാരിക്കാൻ ഉണ്ട്
ഞാൻ : പറ
ജോ : ഇപ്പോൾ അല്ല വിളിക്കുമ്പോൾ പറയാം… ഒന്നും അറിഞ്ഞൂടാത്ത ഒരു പൊട്ടി ആയല്ലോ ഈശ്വര എന്റെ പൊണ്ടാട്ടി
ഞാൻ : നി പോടാ ഏട്ടാ
ജോ : എന്റെ കയ്യീന്ന് കിട്ടുമെ..
അങ്ങനെ ചായയും കുടിച്ചു കുറച്ചു നേരം കൂടി ഇരുന്ന് സംസാരിച്ചു.. എന്നെ കെട്ടിപിടിച്ചു ഉമ്മയും തന്നു ജോ പോയി….
കുറച്ചു കഴിഞ്ഞു ജോ വീട്ടിൽ എത്തി എന്നും പറഞ്ഞു വിളിച്ചു.. കുറച്ചു നേരം സംസാരിച്ചു…
ഞാൻ : എന്താ സംസാരിക്കാൻ ഉള്ളത്
ജോ : അത് ഞാൻ പറയാം..
ഞാൻ : ഇപ്പോൾ പറ.. വെറുതെ ടെൻഷൻ അടിപ്പിക്കാതെ
ജോ : യാൾക്ക് വെഷമം ഒന്നും തോന്നരുത്..
ഞാൻ : വിഷമിപ്പിക്കുന്ന കാര്യം ആണേൽ വെഷമം വരില്ലേ
ജോ : അങ്ങനെ പേടിക്കാൻ ഒന്നുമില്ല….
എനിക്ക് 25 വയസ്സ് ആയി.. ഇതിനിടയിൽ ഉള്ളത് പറയാലോ ഞാൻ കുറച്ചു വീഡിയോസ് ഒക്കെ കണ്ടിട്ടുണ്ട്.. ആ ഒരു പരിചയത്തിൽ ആണ് ഇന്ന് ഞാൻ ഓരോന്നൊക്കെ ചെയ്തത് പക്ഷെ…
ഞാൻ : പക്ഷെ..
ജോ : യാൾക്ക് വെഷമം തോന്നരുത്.. എനിക്ക് അതങ്ങോട്ട് enjoy ചെയ്യാൻ പറ്റി ഇല്ല.. എന്തോ ഒരു ജോലി ചെയ്ത് തീർക്കും പോളയെ ഉള്ളായിരുന്നോളൂ… പക്ഷെ എനിക്ക് എന്റെ പൊന്നിനോട് സ്നേഹ കുറവ് ഒന്നുമില്ല… തുറന്ന് പറഞ്ഞു ഓരോ കാര്യങ്ങൾ മനസ്സിലാക്കിയാൽ നമുക്ക് ഇനി ആയാലും ഒരു സുഖം കിട്ടു