ശെരിക്കും ഇതൊക്കെ കെട്ട് എനിക്ക് സന്തോഷം കാരണം ഞാൻ കരഞ്ഞു പോയി…..
ഉടനെ ജോ അല്ല എന്റെ ഭർത്താവ് എന്റെ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു എന്റെ കണ്ണീർ തുടച്ചു എന്നിട്ട് എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു..
ജോ : ഡോ വെള്ളിയാഴ്ച വരുമ്പോൾ എങ്കിലും താൻ ഈ താലി മാത്രം ഇട്ടോണ്ട് വരുമോ..
ഞാൻ : അല്ലാത്തപ്പോൾ ഇടണ്ടേ..
ജോ : അങ്ങനെ അല്ല 2 താലി ഇടാൻ പറ്റുമോ.?
ഞാൻ : എനിക്ക് എന്റെ ജോ ഏട്ടൻ കെട്ടി തന്ന താലി മതി..
ജോ : സന്തോഷം.. അപ്പോൾ മറ്റേ താലിയോ..?
ഞാൻ : അത് ഞാൻ ഊരി സൂക്ഷിച് വെച്ചോളാം..
ജോ : ശെരി.. ഇനിയും ഞാൻ ഇവിടെ നിന്നാൽ ചിലപ്പോൾ ഞാൻ സന്തോഷം കാരണം കരഞ്ഞു പോകും..
ഞാൻ : എന്തിനാ കരയുന്നത്
ജോ : ഡോ i love you..
ഇത് പറഞ്ഞു ജോ ഏട്ടൻ എന്റെ ചുണ്ടുകളിൽ മുത്തം തന്നു..എന്നെ വാരി പുണർന്ന ശേഷം ഇറങ്ങി… എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷം ആയിരുന്നു അത്.. സന്തോഷം കൊണ്ട് ഹിമാലയം കീഴടക്കിയ പോലെ ആയിരുന്നു എന്റെ അവസ്ഥ….
അന്നത്തെ ആ ദിവസം എന്തായാലും ഞാൻ ആ താലി ചരടിൽ നിന്നും മാറ്റി ഇല്ല.. ചേട്ടൻ വന്നപ്പോൾ ചോറ് വിളമ്പി കൊടുത്തു.. എനിക്ക് വയ്യ എന്നും പറഞ്ഞു പെട്ടെന്ന് കിടന്നു.. സൊ താലിയും മാലയും ഒന്ന് കാണിക്കാതെ ഞാൻ കിടന്നു… സത്യം പറഞ്ഞാൽ ഞാൻ കണ്ണടച്ച് ഉറക്കം അഭിനയിച്ചു എന്നെ ഉള്ളു അല്ലാതെ എനിക്ക് ഉറക്കം വന്നില്ല.. ആ താലി കെട്ടും പിന്നെ ജോയേട്ടനെ ഇനി മുതൽ സ്നേഹിക്കുന്ന കാര്യവും ഒക്കെ ആലോചിച്ചു കിടന്നു….